റാന്നി നിയോജക മണ്ഡലം അഡ്വ. പ്രമോദ് നാരായണ്‍ 1285 വോട്ട് ഭൂരിപക്ഷം

റാന്നി നിയോജക മണ്ഡലം: അഡ്വ. പ്രമോദ് നാരായണ്‍: 1285 വോട്ട് ഭൂരിപക്ഷം സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)അഡ്വ.അനുമോള്‍ എന്‍ -ബഹുജന്‍ സമാജ് പാര്‍ട്ടി -1159 2) അഡ്വ. പ്രമോദ് നാരായണ്‍ -കേരളാ കോണ്‍ഗ്രസ് (എം)- 52669 3)റിങ്കു ചെറിയാന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – 51384... Read more »

അടൂര്‍ നിയോജക മണ്ഡലം ചിറ്റയം ഗോപകുമാര്‍ ഭൂരിപക്ഷം 2919 വോട്ട്

അടൂര്‍ നിയോജക മണ്ഡലം ചിറ്റയം ഗോപകുമാര്‍ ഭൂരിപക്ഷം 2919 വോട്ട് സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)എം.ജി.കണ്ണന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – 63650 2)ചിറ്റയം ഗോപകുമാര്‍ – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-66569 3) അഡ്വ. പന്തളം പ്രതാപന്‍ – ഭാരതീയ ജനതാ പാര്‍ട്ടി... Read more »

ആറന്മുള നിയോജക മണ്ഡലം വീണാ ജോര്‍ജ് ഭൂരിപക്ഷം 19003 വോട്ട്

ആറന്മുള നിയോജക മണ്ഡലം വീണാ ജോര്‍ജ് ഭൂരിപക്ഷം 19003 വോട്ട് സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)ബിജു മാത്യു -ഭാരതീയ ജനതാ പാര്‍ട്ടി- 29099 2)വീണാ ജോര്‍ജ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) – 74950 3)അഡ്വ.കെ ശിവദാസന്‍ നായര്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 55947 4)ഓമല്ലൂര്‍... Read more »

അഡ്വ.കെ.യു.ജനീഷ് കുമാര്‍ ഭൂരിപക്ഷം 8508 വോട്ട്

കോന്നി നിയോജക മണ്ഡലം: അഡ്വ.കെ.യു.ജനീഷ് കുമാര്‍ ഭൂരിപക്ഷം 8508 വോട്ട് സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)അഡ്വ.കെ.യു.ജനീഷ് കുമാര്‍-കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)- 62318 2)കെ.സുരേന്ദ്രന്‍ -ഭാരതീയ ജനതാ പാര്‍ട്ടി – 32811 3)റോബിന്‍ പീറ്റര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 53810 4) രഘു പി-അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍... Read more »

പത്തനംതിട്ട ജില്ല : തിരുവല്ല നിയമസഭ : അഡ്വ.മാത്യു ടി തോമസ് ഭൂരിപക്ഷം 11421 വോട്ട്

തിരുവല്ല നിയോജക മണ്ഡലം പത്തനംതിട്ട ജില്ല : തിരുവല്ല നിയമസഭ : അഡ്വ.മാത്യു ടി തോമസ് ഭൂരിപക്ഷം 11421 വോട്ട് സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട് 1)അശോകന്‍ കുളനട- ഭാരതീയ ജനതാ പാര്‍ട്ടി- 22674 2)അഡ്വ.മാത്യു ടി തോമസ്- ജനതാദള്‍(സെക്കുലര്‍) -62178 3)രാജേന്ദ്രദാസ് – ബഹുജന്‍ സമാജ്... Read more »

കേരളത്തില്‍ എല്‍ ഡി എഫിന്‍റെ “രണ്ടാം തരംഗത്തില്‍” എതിരാളികള്‍ കടപുഴകി

കേരളത്തില്‍ എല്‍ ഡി എഫിന്‍റെ “രണ്ടാം തരംഗത്തില്‍” എതിരാളികള്‍ കടപുഴകി കോന്നി വാര്‍ത്ത ഡോട്ട് കോം : പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണം ജനം നല്‍കി . ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളായ യു... Read more »

കോന്നിയൂര്‍ ജനീഷ് കുമാറിന് ഒപ്പം: എം എല്‍ എയായി തുടരും

കോന്നിയൂര്‍ ജനീഷ് കുമാറിന് ഒപ്പം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എയായി തുടരും . തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി . കോന്നിയിലെ നിയമസഭാ അംഗമായിരുന്ന അടൂർപ്രകാശ് 2019 ലോക് സഭാ... Read more »

കേരളത്തില്‍ പിണറായി വിജയന്‍റെ രണ്ടാമത് “ഓക്സിജന്‍ “

കേരളത്തില്‍ പിണറായി വിജയന്‍റെ രണ്ടാമത് “ഓക്സിജന്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇടതു തരംഗം . പിണറായി വിജയന്‍ നേതൃത്വം നല്‍കിയ തേരോട്ടത്തില്‍ യു ഡി എഫ് അടിപതറി . എന്‍ ഡി എ യ്ക്കു പിണറായി വിജയനെ പിടിച്ച്... Read more »

പൊതുഭരണ വകുപ്പ് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി

  സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പൊതുഭരണ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്.നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. കൊവിഡ് രോഗവ്യാപനം തുടര്‍ന്നാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്നു ഘട്ടമായി നടത്തിയേക്കാം. ഇടതു... Read more »

വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗം പകർത്തുന്ന കേന്ദ്രങ്ങളാകരുത്

  വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗം പടർത്തുന്ന കേന്ദ്രമാകരുതെന്ന് മുഖ്യമന്ത്രി. രണ്ടാമത്തെ ഡോസിന് സമയമായവരെ നേരിട്ട് വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്സിൻ കേന്ദ്രത്തിലെത്താവൂ. 18-45 പ്രായക്കാർക്കുള്ള വാക്സിൻ അല്പം കൂടി വൈകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ കേന്ദ്രങ്ങൾ രോഗം പടർത്തുന്ന കേന്ദ്രങ്ങളാവരുത്. രണ്ടാമത്തെ ഡോസിന്... Read more »
error: Content is protected !!