Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

നിയമസഭാ തെരഞ്ഞെടുപ്പ്: ഭക്ഷണ വിതരണത്തിന് സജ്ജീകരണങ്ങളുമായി കുടുംബശ്രീ നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണത്തിന് സംവിധാനം കുടുംബശ്രീ ഒരുക്കും. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഭക്ഷണ വിതരണത്തിന് കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തുകയും ഭക്ഷണത്തിന് വില നിശ്ചയിക്കുകയും ചെയ്തതായി കുടുംബശ്രീ ജില്ലാമിഷന്‍... Read more »

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് അടൂര്‍, ആറന്മുള, റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. റാന്നി സെന്റ് തോമസ് കോളജ്, തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന ഇവിഎം കമ്മീഷനിംഗ് ജില്ലാ കളക്ടര്‍ ഡോ.... Read more »

80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ 80 വയസിന് മുകളിലുള്ള 18733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍... Read more »

കോവിഡ് സേഫ് ഇലക്ഷന്‍ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലേക്ക് രൂപീകരിച്ചിട്ടുള്ള അഞ്ചംഗ സമിതി ഏപ്രില്‍ എട്ട് വരെ എല്ലാ ദിവസവും ചേരണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും തൊട്ടടുത്ത ദിവസത്തേക്കുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌കരിച്ച് ഡി.ഡി.എം.എയ്ക്ക് നല്‍കണമെന്നും... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ കിഴക്കന്‍ മലയോര മേഖലകള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് എങ്കിലും കോന്നി ടൌണില്‍ എത്തിയാല്‍ കാണാം ഒരു പൈപ്പ് . മിക്ക സമയത്തും വെള്ളം ഇല്ലെങ്കിലും ചുറ്റിലും നിറയെ വെള്ള കെട്ടാണ് . കെ എസ്... Read more »

എക്‌സിറ്റ് പോളുകൾക്കും സർവേ ഫലങ്ങൾക്കും വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. മാർച്ച് 27 രാവിലെ 7 മണിമുതൽ ഏപ്രിൽ 29 വൈകീട്ട് 7:30 വരെയാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ദൃശ്യ, പത്ര മാധ്യമങ്ങൾ പ്രവചനങ്ങളും സർവേകളും തുടരുന്ന സാഹചര്യത്തിലാണ് കമീഷന്റെ അറിയിപ്പ്.... Read more »

കോവിഡ് പ്രതിരോധം തെരഞ്ഞെടുപ്പ് ദിനത്തിലും ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരടങ്ങിയ ഹെല്‍ത്ത് കോ-ഓഡിനേഷന്‍ ടീമിനേയും നിയമിച്ചു. ജില്ലാതല നോഡല്‍ ഓഫീസറായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷനെ നിയമിച്ച് ജില്ലാ... Read more »

സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS <space> <EPIC No> എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാല്‍ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം അതി രൂക്ഷമായി . കാട്ടിലെ കുളങ്ങളിലെ വെള്ളം വറ്റിയതോടെ വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ കൂട്ടമായി നാട്ടിന്‍ പുറങ്ങളില്‍ എത്തി . കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്തുമണ്ണില്‍ നന്ദിയാട്ട് തോമസ് ജോസഫിന്‍റെ വാഴ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി 2021 മാർച്ച് 28 ഞായറാഴ്ച പകൽ 4 മണിക്ക് കല്ലേലിത്തോട്ടം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ “ഭരണഘടനാ മൂല്യങ്ങളും സമകാലീന ഇന്ത്യയും” എന്ന വിഷയത്തിൽ പ്രഭാഷണവും, ഡിജിറ്റൽ... Read more »