Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

സാന്ത്വന സ്പര്‍ശം അദാലത്ത്; മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 7593 പരാതികള്‍; മുക്കാല്‍ കോടി രൂപ ധനസഹായം നല്‍കി സാന്ത്വന സ്പര്‍ശത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ അദാലത്തില്‍ ആകെ ലഭിച്ചത് 7593... Read more »

2019-20 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ പരിശോധനയില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫിക്ക് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി. പദ്ധതി ആസൂത്രണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍, നികുതി പിരിവിലെ കൃത്യത, വാര്‍ഷിക... Read more »

കോന്നി വാര്‍ത്ത :സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശയില്‍ താല്‍ക്കാലികമായി ജോലിയ്ക്ക് കയറിയവരെ യാതൊരു നീതിയും ഇല്ലാതെ സ്ഥിരമായ ജോലിയ്ക്ക് എടുക്കുന്ന പ്രവണതജനകീയ സര്‍ക്കാരിന് ഭൂക്ഷണമല്ല . രാഷ്ടീയക്കാരുടെ ചട്ടുകമായി സര്‍ക്കാര്‍ സ്ഥാപനം മാറരുത് .കോന്നി മെഡിക്കല്‍ കോളേജില്‍ ഒരു നിയമനവും അനധികൃതമാകരുത്... Read more »

സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2409 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോരനാടിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സാധാരണജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ചരിത്രത്തില്‍ ഇടം നേടി വീണ്ടും കോന്നി. ഒറ്റ ദിവസം നാടിന് സമര്‍പ്പിച്ചത് 100 റോഡുകള്‍. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആയ ശേഷം പണം അനുവദിച്ച് നിര്‍മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. പൂര്‍ത്തീകരിച്ച റോഡുകളുടെ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായത്തിനായി വ്യത്യസ്ത പദ്ധതിയൊരുക്കി ആലപ്പുഴയിലെ ആരോഗ്യവകുപ്പ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി 7034005124 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (കൗണ്‍സിലര്‍) തിരിച്ച് വിളിച്ച് കൗണ്‍സിലിങ്ങും ചികിത്സ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പൊലീസ് സബ് ഡിവിഷന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനു വേണ്ടി പുതിയ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി. നാളുകളായി കോന്നി നിവാസികള്‍... Read more »

ഏറ്റവും വേഗം വിദ്യാര്‍ഥികളേയും പ്രവേശിപ്പിക്കും;സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ തുടങ്ങും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോന്നി വാര്‍ത്ത : ഏറ്റവും വേഗത്തില്‍ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളേയും പ്രവേശിപ്പിച്ച് പൂര്‍ണമായും മെഡിക്കല്‍ കോളജ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.... Read more »

കൊടുമണ്‍ റൈസിന്റെ എട്ടാം സംസ്‌കരണ വിപണന ഉദ്ഘാടനം ഇക്കോ ഷോപ്പ് അങ്കണത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയുടേയും കൊടുമണ്‍ കൃഷിഭവന്റയും നേതൃത്വത്തിലാണ് കൊടുമണ്‍ റൈസ് തയ്യാറാക്കുന്നത്. കൊടുമണ്ണിലെ പാടങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന നെല്ല് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കൊടുമണ്‍... Read more »