സാന്ത്വന സ്പര്‍ശം അദാലത്ത്; അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

  അക്ഷയകേന്ദ്രങ്ങള്‍ വഴി ആദ്യദിവസംപത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 224 അപേക്ഷകള്‍ കോന്നി വാര്‍ത്ത : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര... Read more »

ഇന്ത്യയില്‍ 100 പുതിയ സൈനിക സ്കൂളുകൾ‌ ആരംഭിക്കും

  സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാനങ്ങളുടെ കീഴിലുള്ള സ്കൂളുകൾ എന്നിവയുമായി സഹകരിച്ച് 100 പുതിയ സൈനിക് സ്കൂളുകൾ ആരംഭിക്കാൻ കേന്ദ്ര ബജറ്റ് 2021-22 നിർദ്ദേശിച്ചിട്ടുണ്ട്. ഈ 100 സ്കൂളുകളും സൈനിക് സ്കൂൾ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്യും. അങ്ങനെ അഫിലിയേറ്റ് ചെയ്‌ത സൈനിക് സ്കൂളുകൾക്ക്... Read more »

ഇഗ്നോയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ

ഇഗ്നോയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ കോന്നി വാര്‍ത്ത : ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13... Read more »

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി

  പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്‌സി റാങ്ക പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. റാങ്ക് പട്ടിക നീട്ടണമെന്ന് വിവിധ യുവജന സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.... Read more »

നൂറുമേനിയില്‍ കൊടുമണ്‍ അരി

  ഇതുവരെ സംഭരിച്ചത് 250 ടണ്‍ നെല്ല്, 92,000 കിലോ അരി വിപണിയിലെത്തിച്ചു കൊടുമണ്ണിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് വിപണിയില്‍ എത്തിക്കുന്ന കൊടുമണ്‍ റൈസിന് ആവശ്യക്കാരേറുന്നു. ഗുണമേന്മയുള്ള അരി ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൊടുമണ്‍ റൈസ് എന്ന ബ്രാന്‍ഡ് അറിയാത്തവര്‍ ചുരുക്കം.... Read more »

പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ല : ഹൈക്കോടതി

  കേന്ദ്രവിരുദ്ധ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതു താത്പര്യ... Read more »

സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾക്ക് സമയബന്ധിതമായി മറുപടി നൽകാൻ നിർദേശം

  കോന്നി വാര്‍ത്ത : സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന പരാതി/ അപേക്ഷ/ നിവേദനങ്ങൾ തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കുള്ളിൽ കൈപ്പറ്റ് രസീതും ഒരു മാസത്തിനുള്ളിൽ സ്വീകരിച്ച നടപടിയും മൂന്ന് മാസത്തിനുള്ളിൽ അന്തിമ മറുപടിയും നൽകണമെന്ന നിർദേശം കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. ഇതു സംബന്ധിച്ച... Read more »

വിദ്യാഭ്യാസ ഹബ്ബായി ഉയരാന്‍ കോന്നി ഒരുങ്ങി : ‘ഉയരെ 2021’ പദ്ധതി

  കോന്നി വാര്‍ത്ത : നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ജനീഷ് കുമാര്‍ എംഎല്‍എ വിഭാവനം ചെയ്ത ‘ഉയരെ2021’ പദ്ധതിക്ക് ഫെബ്രുവരി ആറിന് തുടക്കമാകും. അംഗന്‍വാടി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ ഭൗതികവും അക്കാദമികവുമായ മികവിലേക്ക് വാര്‍ത്തെടുക്കുകയും അതിലൂടെ... Read more »

പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഒൻപത് ജീവനക്കാർക്ക് സസ്പെൻഷൻ

  മലപ്പുറം എടക്കര പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെ ഒൻപത് ജീവനക്കാർക്ക് സസ്പെൻഷൻ. പഞ്ചായത്ത് ഡയറക്ടറാണ് ജീവനക്കാരെ പുറത്താക്കി നടപടി സ്വീകരിച്ചത്. പഞ്ചായത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെയാണ് നടപടി. കെട്ടിട നിർമാണ പെർമിറ്റ്, നമ്പറിം​ഗ് എന്നിവയിൽ വ്യാപക തിരിമറി നടത്തിയെന്ന കണ്ടെത്തയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി... Read more »

റോഡ് പണികള്‍ നടക്കുമ്പോള്‍ ടിപ്പറുകള്‍ ഓടുവാന്‍ അരുവാപ്പുലം പഞ്ചായത്ത് അനുമതി

വീണ്ടും ഗതാഗതം നിയന്ത്രിയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തു   കോന്നി വാര്‍ത്ത : അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ ഉള്ള അരുവാപ്പുലം കല്ലേലി ഊട്ടുപാറ റോഡില്‍ കലുങ്ക് പണി ഉള്‍പ്പെടെ ഉള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ പൊതു മരാമത്ത് നിരത്ത് വിഭാഗം വലിയ... Read more »
error: Content is protected !!