പ്രളയത്തിലും കോവിഡ് കാലത്തും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ്

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ല അഭിമുഖികരിച്ച മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ് മികച്ച പ്രവര്‍ത്തനമാണു കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കാഴ്ചവച്ചത്. 2016-17 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ് അഡൈ്വസറി സര്‍വീസസ് ഇനത്തില്‍... Read more »

20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ 749 എണ്ണം രൂപീകരിച്ചു

  കോന്നി വാര്‍ത്ത : കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന... Read more »

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍  ചീഫ് എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു

പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കും ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു.... Read more »

റോഡുകളുടെ വികസനത്തില്‍ കുതിപ്പുമായി പത്തനംതിട്ട ജില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റോഡുകളുടെ വികസനത്തില്‍ മികച്ച പ്രവര്‍ത്തനമാണു പൊതുമരാമത്ത് വിഭാഗം നടത്തിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയതും നടക്കുന്നതുമായ റോഡ് വികസനപ്രവര്‍ത്തനങ്ങളിലൂടെ… തിരുവല്ല നിയോജകമണ്ഡലം തിരുവല്ല നിയോജക മണ്ഡലത്തില്‍ 2016-2017 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കെ.കെ... Read more »

അട്ടച്ചാക്കൽ തരിശു നിലത്തു യുവ കർഷകർ നെൽ കൃഷിയിറക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അട്ടച്ചാക്കൽ – കിഴക്കുപുറം ഏലായിലേക്ക് കണ്ണോടിക്കുക . വയല്‍ പണികൾ ചെയ്യുന്ന മൂന്ന് യുവാക്കളെ കാണാം. ഷിജു മോടിയിൽ, റോബിൻ കാരാവള്ളിൽ, ബിനു കെ എസ് എന്നിവരാണ് ഈ യുവ കർഷകർ. സംസ്ഥാന സർക്കാരിന്‍റെ... Read more »

പമ്പാനദീതീര ജൈവ വൈവിധ്യപുനരുജ്ജീവനം പദ്ധതി 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോന്നി വാര്‍ത്ത : സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പാക്കുന്ന പമ്പാനദീതീര ജൈവ വൈവിധ്യപുനരുജ്ജീവനം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 27ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. 2018 ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ, പമ്പാനദിയുടെ ഇരുകരകളിലുമായി നഷ്ടപ്പെട്ടുപോയ... Read more »

ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവു എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം.... Read more »

സുഹൃത്തെ ഭക്ഷണം കഴിച്ചോ…

  പ്രിയ സുഹൃത്തുക്കളേ , ആരെങ്കിലും ഭക്ഷണം ഇല്ലാതെ വിഷമിക്കുന്നു എങ്കില്‍ ഉടന്‍ അറിയിക്കുക്ക . നമ്മുടെ സഹജീവി ആണ് സഹായം എത്തിക്കാം ” കോന്നി വാര്‍ത്ത ഡോട്ട് കോം “: ( 8281888276 ) . പ്രിയപ്പെട്ട സുഹൃത്തുക്കള്‍ നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തി... Read more »

10 ആശുപത്രികള്‍ക്ക് 815 കോടി രൂപ അനുവദിച്ചു: കോന്നി മെഡിക്കല്‍ കോളേജ് 241.01 കോടി

  3 മെഡിക്കല്‍ കോളേജുകളിലും 7 ആശുപത്രികളിലും വലിയ വികസനം കോന്നി വാര്‍ത്ത : സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... Read more »

കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് കിടത്തി ചികില്‍സാ കേന്ദ്രമാക്കണം

കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിനവും കൂടുന്ന സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് ചികില്‍സാ കേന്ദ്രമാക്കി മാറ്റണം     കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നും ശബരിമലയിലെ ഡ്യൂട്ടിക്ക് വേണ്ടി 6 ഡോക്ടര്‍മാരെ നിയോഗിക്കുന്ന സാഹചര്യത്തില്‍ കോന്നി... Read more »