Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

konnivartha.com: കര്ഷകര്ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്. തീറ്റപ്പുല്കൃഷി, ക്ഷീരസംഘങ്ങള്ക്കുള്ള സഹായം, മില്ക്ക് ഷെഡ് വികസനം, ഗുണനിയന്ത്രണ ലാബ്, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ പദ്ധതികള്ക്കായി ഒമ്പത് വര്ഷത്തിനിടെ പത്തനംതിട്ട ജില്ലയില് ചെലവഴിച്ചത് 27.57 കോടി രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യം കൂടാതെയാണിത്. കര്ഷകര്ക്ക്... Read more »

konnivartha.com: ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്പാദനവും വിപണനവും നിയന്ത്രിക്കുന്നതിന് പത്തനംതിട്ട ജില്ലയില് എക്സൈസ് വകുപ്പ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് ഓഫീസില് 24 മണിക്കൂര് പ്രവര്ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്ട്രൈക്കിംഗ് ഫോഴ്സ്... Read more »

konnivartha.com: ദുരന്തങ്ങളെ നേരിടാനും പ്രതിരോധിക്കാനും പത്തനംതിട്ട ജില്ലയിലെ സ്കൂള് വിദ്യാര്ഥികള്ക്ക് പരിശീലനം നല്കി ദേശീയ ദുരന്ത പ്രതികരണ സേന സംഘം. അപകടങ്ങളില്പെട്ടവര്ക്ക് പ്രഥമശുശ്രൂഷ നല്കല്, സിപിആര്, ഭൂകമ്പ സമയത്ത് രക്ഷാപ്രവര്ത്തനം നടത്തേണ്ട രീതി, തടി കഷ്ണങ്ങളും തുണിയുമുപയോഗിച്ച് താല്ക്കാലിക സ്ട്രെറ്റ്ചര് നിര്മിക്കുന്നവിധം, നടക്കാന്... Read more »

konnivartha.com: ഓണ വിപണി ലക്ഷ്യമാക്കി ശര്ക്കര നിര്മാണത്തിനായുള്ള കരിമ്പ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.മോഹനന് നായര് നിര്വഹിച്ചു. മായാലില്, വാഴമുട്ടം, വാഴമുട്ടം കിഴക്കന് ഭാഗങ്ങളിലാണ് വള്ളിക്കോട് കരിമ്പ് ഉല്പാദക സഹകരണ സംഘത്തിന്റെ കൃഷി. പന്തളം കൃഷി ഫാമില് നിന്നെത്തിച്ച... Read more »

കേരളത്തിന്റെ ‘ഹില്ലി അക്വ’ ദുബായിലേക്ക് :ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം konnivartha.com: കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ... Read more »

സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 6... Read more »

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ട് പ്രകാരം വാങ്ങിയ ഉപകരണങ്ങളുടെ ഉദ്ഘാടനം 2025 ആഗസ്റ്റ് 11 ന് രാവിലെ 11.00 മണിക്ക് കോന്നി താലൂക്ക് ആശുപത്രിയിൽ വച്ച് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അനി സാബു... Read more »

konnivartha.com: കാര്ഷിക ഗ്രാമമായ കോന്നി അരുവാപ്പുലം കേന്ദ്രമാക്കി കാര്ഷിക വിപണി ആരംഭിക്കണം എന്നുള്ള ആവശ്യത്തിനു പ്രസക്തിയേറുന്നു . കൃഷി ഉപജീവനമാര്ഗ്ഗമായി സ്വീകരിച്ച നൂറുകണക്കിന് കര്ഷകര് അധിവസിക്കുന്ന സ്ഥലമാണ് അരുവാപ്പുലം . അരുവാപ്പുലം, ഐരവൺ എന്നീ വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന അരുവാപ്പുലം ഗ്രാമത്തിന് ചരിത്രപരമായി... Read more »

konnivartha.com: ജീവകാരുണ്യ സംഘടനയായ നായർസ് വെൽഫെയർ ഫൗണ്ടേഷന്റെ ഓഫീസ് പ്രവർത്തനം കോന്നി ചൈനാമുക്കില് ചിറമുഖത്തു ബിൽഡിങ്ങിന്റെ ഒന്നാം നിലയിൽ പ്രവര്ത്തനം ആരംഭിച്ചു . നായർസ് വെൽഫയർ ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ ജയശ്രീ എം ഡി കൊല്ലം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമ... Read more »