Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു. അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ... Read more »

പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറപ്പെടുവിച്ചു. പാകിസ്ഥാനിൽ നിന്ന് നേരിട്ടോ മറ്റേതെങ്കിലും വ്യാപാര മാർഗ്ഗങ്ങളിലൂടെയോ ചരക്കുകൾ ഇറക്കുമതി... Read more »

കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15നകം മൈക്രോ പ്ലാൻ തയ്യാറാക്കണം. കൊതുകുജന്യ രോഗങ്ങൾ... Read more »

konnivartha.com: വെള്ള ചുരിദാറിനു കുറുകെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെല്‍റ്റും തലപ്പാവും ധരിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി... Read more »

konnivartha.com: അപസർപ്പക നോവൽ സാഹിത്യരംഗത്ത് അതികായകനായി വിരാജിച്ച കോട്ടയം പുഷ്പനാഥ് നേടിയെടുത്തത് ലക്ഷക്കണക്കിന് വായനക്കാരെ . ചെറുപ്പം മുതലേ കുറ്റാന്വേഷണ നോവൽ രചനയിൽ പ്രാവീണ്യം കാണിച്ചിരുന്ന കോട്ടയം പുഷ്പനാഥ് അദ്ധ്യാപകവൃത്തിയിൽനിന്നും വോളന്ററി റിട്ടയർമെന്റ് (Voluntary retirement) നേടി, ജീവിതം പൂർണ്ണമായും സാഹിത്യരചനയ്ക്കായി മാറ്റിവെയ്ക്കുകയായിരുന്നു. ഒരു... Read more »

konnivartha.com: കാട്ടാന ,പുലി ,കടുവ ,കാട്ടുപോത്ത് ,കുരങ്ങ് ,മ്ലാവ് , കാട്ടു പന്നി .ഇവയുടെ എല്ലാം കണ്ണ് വെട്ടിച്ച് മണ്ണില്‍ വിത്ത് വിതച്ചു വെള്ളവും വളവും നല്‍കി നട്ട് പരിപാലിച്ചു തലപൊക്കത്തില്‍ എത്തിച്ചാല്‍ കര്‍ഷകന് ലഭിക്കുന്നത് കണ്ണ് നീര്‍ മാത്രം . ഹൃദയം... Read more »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പും ഉൾപ്പെടുത്താൻ തീരുമാനിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര താൽപ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും നിലവിലെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു തെളിയിക്കുന്ന നടപടിയാണിത്. ഇന്ത്യൻ ഭരണഘടനയുടെ 246-ാം അനുച്ഛേദം അനുസരിച്ച്, സെൻസസ് ഏഴാം... Read more »

KONNIVARTHA.COM: PM to inaugurate the World Audio Visual and Entertainment Summit (WAVES) in Mumbai India to host the Global Media Dialogue with Ministerial participation from around 25 countries PM to dedicate to the... Read more »

KONNIVARTHA.COM/ പത്തനംതിട്ട: സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് 1 ന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിലും റാലിയും പൊതുയോഗവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും എന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി ജനറൽ കൺവീനർ... Read more »

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. പട്ടികയിലുള്ള മരണപ്പെട്ടവരുടെയും മണ്ഡലങ്ങളില്‍ നിന്നും മാറിയവരെയും കണ്ടെത്തി ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം. പുതിയ വോട്ടര്‍മാരെ... Read more »