മൃഗചികിത്സ വീട്ടുമുറ്റത്ത്‌:കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

  konnivartha.com: മൃഗസംരക്ഷണ വകുപ്പിന്‍റെ മൃഗചികിത്സക്ക് വീട്ടുമുറ്റത്ത്‌ സേവനം എത്തിക്കുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റ് സംവിധാനം കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു .വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് . കോന്നി ബ്ലോക്കിന്റെ കീഴിലുള്ള... Read more »

യുവ എഴുത്തുകാർക്കായുള്ള പരിസ്ഥിതി ക്യാമ്പിലേക്ക് അപേക്ഷിക്കാം

  konnivartha.com: കേരള വനം വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പുതു തലമുറയിലെ എഴുത്തുകാരില്‍ പാരിസ്ഥിതികബോധം വളര്‍ത്തുന്നതിനും വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ത്രിദിന പരിസ്ഥിതി പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി 35 വയസ്സില്‍ താഴെയുള്ള എഴുത്തുക്കാരില്‍ നിന്നും ജൂലൈ 28... Read more »

കുട്ടികളുടെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയെ അങ്കണവാടികള്‍ സഹായിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

  കുട്ടികളുടെ ബൗദ്ധികവും ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയെ സഹായിക്കുന്നതില്‍ അങ്കണവാടികള്‍ ശാസ്ത്രീയ പങ്ക് വഹിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 39.65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പറയംകോട് 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ... Read more »

കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു

കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച് കലക്ടറേറ്റിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തിലും മഹാത്മാ ഗാന്ധി പ്രതിമയിലും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തി.   കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, നാഷണല്‍ സര്‍വീസ് സ്‌കീം കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട... Read more »

കോന്നി ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് ആശ്വാസം : വൈദ്യുതി ലഭിച്ചു :കോന്നി വാര്‍ത്ത ഇടപെടല്‍

  konnivartha.com; കോന്നി ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല എന്നുള്ള ജനകീയ വിഷയം കോന്നി വാര്‍ത്ത പബ്ലിഷ് ചെയ്യുകയും അധികാരികളില്‍ എത്തിക്കുകയും ചെയ്തു . ഉടന്‍ തന്നെ വൈദ്യുതി ലഭിച്ചു എന്ന് പ്രദേശവാസികള്‍ അറിയിച്ചു . മലയഞ്ചേരി കോട്ട വഞ്ചിയുടെ... Read more »

കോന്നി ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല

  konnivartha.com: കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ചിറ്റൂര്‍മുക്കിലെ 15 വീട്ടുകാര്‍ക്ക് രണ്ടു ദിവസമായി വൈദ്യുതി ഇല്ല . പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡ്‌കൂടി ഉള്‍പ്പെടുന്ന സ്ഥലം ആണ് . കോന്നി കെ എസ് ഇ ബിയില്‍ നേരിട്ട് പരാതി പറഞ്ഞു . അധികാരികളുടെ... Read more »

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ റാങ്കുകളുടെ നേട്ടം

  konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടക്കലിൽ പ്രവര്‍ത്തിക്കുന്ന സി എഫ് ആർ ഡി യുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ നാലാം സെമസ്റ്റർ എം എസ്സ് സി ഫുഡ് ടെക്നോളജി... Read more »

കോന്നി മെഡിക്കല്‍ കോളജിലേത് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യം

    ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍ ഫാര്‍മസി നാടിന് സമര്‍പ്പിച്ചു:കോന്നി മെഡിക്കല്‍ കോളജിലേത് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യം: മന്ത്രി വീണാ ജോര്‍ജ് konnivartha.com: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ... Read more »

കോന്നി മെഡിക്കല്‍കോളേജില്‍ 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും

  konnivartha.com: കോന്നി മെഡിക്കല്‍കോളേജില്‍ 24 മണിക്കൂറും ഫാർമസി സേവനം ലഭിക്കും . മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50% വരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും. 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി ആണ് നാളെ ആരോഗ്യ... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചിലവില്‍ നിര്‍മിച്ച ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റും, ഓപ്പറേഷന്‍ തിയേറ്റര്‍, 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം (ജൂലൈ 26, ശനി) രാവിലെ... Read more »