Trending Now

പുതുവത്സരാശംസകൾ

  സന്തോഷവും, ആരോഗ്യകരവും, വിജയം നിറഞ്ഞതുമായ ഒരു പുതുവത്സരം ആശംസിക്കുന്നു പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസീലന്‍ഡിലും ആഘോഷമെത്തി.തുടര്‍ന്ന് ലോകമെങ്ങും പുതുവര്‍ഷ ആശംസകള്‍ കൊണ്ട് നിറഞ്ഞു Read more »

പുതുവത്സര സമ്മാനമായി ഡോ.എം. എസ്. സുനിലിന്റെ 295 -മത്തെ സ്നേഹഭവനം

konnivartha.com/ പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 295 -മത് സ്നേഹഭവനം ഏഴംകുളം വയല കള്ളിപ്പാറ തെക്കേ ചെരുവിൽ വത്സല കൊച്ചു ചെറുക്കനും രണ്ട് പെൺമക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന് ലിജു... Read more »

തിരുവാഭരണ  ഘോഷയാത്ര: ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

  konnivartha.com: തിരുവാഭരണ ഘോഷയാത്രക്ക് മുന്നോടിയായി ജില്ലാ കളക്ടര്‍ എ. ഷിബു പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രവും പന്തളം കൊട്ടാരവും തിരുവാഭരണ മാളികയും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. നിയുക്ത രാജപ്രതിനിധി തൃക്കേട്ട നാള്‍രാജ രാജവര്‍മ്മ, പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍ സുരേഷ്... Read more »

ബാലസഭ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു

  konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ബാലസഭ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന്റെ ഉദ്ഘാടനം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജീപ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്... Read more »

പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

  രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും കെ. ബി. ഗണേഷ്‌കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കർ എ.... Read more »

കോന്നിയിലെ വനം വകുപ്പ് ഓഫീസുകളില്‍ വിജിലൻസിന്‍റെ പരിശോധന

  konnivartha.com: കോന്നി ഡി എഫ് ഓഫീസ് , അടവി ഇക്കോ ടൂറിസം സെന്‍റര്‍എന്നിവിടങ്ങളിൽ വിജിലൻസിന്‍റെ പരിശോധന നടന്നു.കോന്നി ഡി എഫ് ഒ ഓഫീസിൽ ഇന്ന് വൈകുന്നേരം 6 മണിവരെയാണ് പരിശോധന നടന്നത് . കോന്നി വനം ഡിവിഷനുകളിലെ വനസംരക്ഷണ  പ്രവർത്തനങ്ങളുടെയും,വികസന പദ്ധതികളുടെയും പേരിൽ... Read more »

ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം

  konnivartha.com/ പത്തനംതിട്ട : ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ഓമല്ലൂരിലെ ദത്തെടുക്കൽ കേന്ദ്രത്തിൽ ( തണൽ ) നടന്ന ക്രിസ്തുമസ് ആഘോഷം ജില്ല കളക്ടർ എ. ഷിബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.... Read more »

ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്‌ ആശംസകള്‍

സ്നേഹം, ത്യാഗം, സമാധാനം മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാര്‍ത്യമായ ദിനമാണ് ക്രിസ്തുമസ്സായി ലോകമെങ്ങും ആഘോഷിയ്ക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന,... Read more »

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാൻ കോടതി നിർദേശം

  ആലപ്പുഴയിൽ കെ എസ് യു , യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ​മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാൻആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിനിർദേശം നല്‍കി . ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. മർദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എഡി തോമസ്... Read more »

ഹൈക്കോടതി ക്രിസ്മസ് അവധി 23 മുതൽ

  ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്നും ഡിസംബർ 26, 29 തീയതികളിൽ അവധിക്കാല സിറ്റിങ്ങുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിങ്ങിൽ പരിഗണിക്കും. അവധിക്കാല ജഡ്ജിമാരായ ജസ്റ്റിസ് പി.ബി. സുരേഷ്... Read more »
error: Content is protected !!