Trending Now

ഓപ്പറേഷന്‍ വെറ്റ് സ്‌കാന്‍:മൃഗാശുപത്രികളില്‍ തട്ടിപ്പ് : വിജിലന്‍സ് പരിശോധന

  konnivartha.com : സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലാണ് ‘വെറ്റ് സ്‌കാന്‍’ എന്ന പേരിൽ ഒരേസമയം മിന്നൽ പരിശോധന നടന്നത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.ഡ്യൂട്ടി സമയത്ത് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു, സ്വകാര്യ മെഡിക്കല്‍... Read more »

സാന്ത്വനപ്രഭ പുരസ്കാരം ജിതേഷ്ജിക്ക്

  konnivartha.com: മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘സാന്ത്വനപ്രഭ പുരസ്കാരം’വിഖ്യാത അതിവേഗ ചിത്രകാരനും എക്കോ -ഫിലോസഫറുമാമായ ജിതേഷ്ജിക്ക് സമ്മാനിക്കും. ‘വരയരങ്ങ്’ എന്ന തനതുകലാരൂപത്തിന്റെ ആവിഷ്കരണത്തിലൂടെയും പ്രചരണത്തിലൂടെയും പുതിയതലമുറയിൽ പൊതുബോധവും ജീവിതമൂല്യങ്ങളും സാമൂഹ്യ അവബോധവും പകരുന്ന ജിതേഷ്ജിയുടെ സാംസ്കാരിക – പാരിസ്ഥിതിക പ്രവർത്തനങ്ങൾ... Read more »

കല്ലേലിയില്‍ കാട്ടാനയും പുലിയും വിഹരിക്കുന്നു

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷി നശിപ്പിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയും കുഞ്ഞും യഥേഷ്ടം സഞ്ചരിച്ചിട്ടും വനം വകുപ്പിന്‍റെ ഭാഗത്ത്‌ നിന്നും ഒരു അന്വേഷണം പോലും നടത്തി ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു . കൊക്കാത്തോട്‌ അടക്കം ഉള്ള സ്ഥലങ്ങളില്‍... Read more »

എയ്ഡ്സ് ദിനാചരണം ജില്ലാതലഉദ്ഘാടനം ഇന്ന് ( ഡിസംബര്‍ 1)

  ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതലദിനാചരണം ഇന്ന് (1) രാവിലെ 10 ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാധ്യക്ഷന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ... Read more »

മൊബൈല്‍ ഫോണില്‍ ഒളിച്ചിരിക്കുന്ന ഭൂതം

  konnivartha.com: മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചു .അത് ആശയ വിനിമയത്തിന് . ഇപ്പോള്‍ അത് അസാര്‍ഗമിക മാര്‍ഗം . മൊബൈല്‍ ഫോണ്‍ നല്ല രീതിയില്‍ അല്ല . സോഷ്യല്‍ മീഡിയ വഴി പല വഴി . ആ വഴി ഇതാ കൗമാരകാലഘട്ടത്തില്‍ വൈകാരികവും... Read more »

വികസിത് ഭാരത് സങ്കൽപ് യാത്ര കൊല്ലം ഭൂതക്കുളം പഞ്ചായത്തിൽ സംഘടിപ്പിച്ചു

  കൊല്ലം ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി ഭൂതക്കുളം പഞ്ചായത്തിൽ ജനസമ്പർക്ക ബോധവൽക്കരണ പരിപാടി നടത്തി. യാത്രയ്ക്കായി സജ്ജീകരിച്ച പ്രത്യേക മൾട്ടി മീഡിയ വാൻ, ഭൂതക്കുളം കവലയ്ക്ക് സമീപമുള്ള കമ്യൂണിറ്റി ഓപ്പൺ എയർ ഓഡിറ്റോറിയത്തോട് ചേർത്തു നിർത്തി ക്രമീകരിച്ച... Read more »

മാധ്യമ രംഗത്ത് “കോന്നി വാര്‍ത്താ ഡോട്ട് കോം” ഏറെ മുന്നില്‍ : നന്ദി

news editors’ desk  മാധ്യമ രംഗത്തെ വാര്‍ത്തകള്‍ ,സര്‍ക്കാര്‍ അറിയിപ്പുകള്‍,പ്രവാസി മലയാളി അസോസിയേഷന്‍ വാര്‍ത്തകള്‍ മറ്റിതര വിശേഷങ്ങള്‍ “കോന്നി വാര്‍ത്താ ഡോട്ട് കോം” ഇന്റര്‍നെറ്റ്‌ ന്യൂസ്‌ പോര്‍ട്ടലിലൂടെ വായിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .പ്രവാസി മലയാളികള്‍ക്ക് ഇടയിലും പ്രാദേശിക തലത്തിലും കോന്നി വാര്‍ത്ത ഡോട്ട്... Read more »

16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു

  16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും മത്സരങ്ങളും കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യസംരക്ഷണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണിത്. സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് മെമ്പറായ കെ വി ഗോവിന്ദന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.... Read more »

ഗൃഹാധിഷ്ഠിത വിദ്യാര്‍ഥി-രക്ഷകര്‍തൃ ഏകദിനസംഗമം നടന്നു

ഗൃഹാധിഷ്ഠിത വിദ്യാര്‍ഥി-രക്ഷകര്‍തൃ ഏകദിനസംഗമം ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ക്ലൂസീവ് എജുക്കേഷന്റെ ഭാഗമായി ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കു മാനസികോല്ലാസം നേടുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള മോട്ടിവേഷണല്‍ ക്ലാസും സംവാദവും കലാപരിപാടികളും... Read more »
error: Content is protected !!