Trending Now

ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂര്‍ എന്നീ സീറ്റുകളിലെ തീരുമാനമാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കെ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്നു . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ കോന്നിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മല്‍സരിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ലാത്ത നിലയിലാണ്... Read more »

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന നാളെ (മാർച്ച് 12) മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന്... Read more »

കോണ്‍ഗ്രസ്സ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും . ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരുന്ന കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം നാളെ വൈകിട്ടത്തേക്കു മാറ്റി . നാളെ വൈകിട്ട് 6 മണിയ്ക്ക് ശേഷമേ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിക്കൂ . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക്... Read more »

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി തള്ളി . പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. പുതുപ്പള്ളി വിട്ട് നേമത്ത് മല്‍സരിക്കും... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോൺഗ്രസ്സിന്‍റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു.നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി മല്‍സരിക്കും . ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് മല്‍സരിക്കുവാന്‍ ഇറങ്ങിയേക്കും എന്ന് സൂചനയുണ്ട്... Read more »

റാന്നിയിൽ അഡ്വ. പ്രമോദ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കി: റോഷി അഗസ്റ്റിന്‍ .കാഞ്ഞിരപ്പള്ളി: ഡോ.എൻ.ജയരാജ് , ചങ്ങനാശേരി: അഡ്വ.ജോബ് മൈക്കിള്‍ കടുത്തുരുത്തി: സ്റ്റീഫൻ ജോര്‍ജ് , പൂഞ്ഞാര്‍ : അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കല്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചു നാളെ പ്രഖ്യാപനം വരാന്‍ ഇരിക്കെ പുതുപ്പള്ളിയില്‍ പുതുമുഖത്തെ അവതരിപ്പിച്ചു കൊണ്ട് സ്വന്തം മണ്ഡലത്തില്‍ നിന്നും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നേമം മണ്ഡലത്തില്‍ മല്‍സരിച്ചേക്കും എന്നു കോന്നി വാര്‍ത്ത ഡോട്ട്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം :സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കോന്നിയി തുടരാൻ വീണ്ടും അവസരം ലഭിച്ച അഡ്വ.കെ യു ജനീഷ് കുമാറിന് ചിറ്റാറിൽ മലയോര ജനത ആവേശ്വോജ്ജ്വല സ്വീകരണം നൽകി. ബുധനാഴ്ച്ച ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നയുടൻ നൽകിയ ആദ്യ പൊതു... Read more »