നല്ല നമസ്കാരം നേരുന്നു:ഡോ :എം .എസ് സുനിലിന് ആശംസകള്‍

സാമൂഹിക പ്രവര്‍ത്തക ഡോ: എം .എസ് സുനില്‍ ഭവന രഹിതര്‍ക്ക് വേണ്ടി നിര്‍മ്മിച്ച്‌ നല്‍കുന്ന 87- )മത്തെ വീട് കൈമാറി .മൂന്നു മുറിയും അടുക്കളയും മറ്റ് സൌകര്യവും ചേര്‍ന്നുള്ള വീട് പ്രവാസിയായ ജോര്‍ജ് ഫ്രാന്‍സിസ് ,ജയ ഫ്രാന്‍സിസ് എന്നിവരുടെ സഹായത്തോടെ യാണ് നിര്‍മ്മിച്ച്‌ നല്‍കിയത്... Read more »

ആദിമ കലകള്‍ പുതുതലമുറയില്‍ കെട്ടിയാടുമ്പോള്‍ അരുവാപ്പുലം മുന്നൂറ് കരകളില്‍ കോലങ്ങള്‍ നിറഞ്ഞാടുന്നു

ആദിമ കലകള്‍ പുതുതലമുറയില്‍ കെട്ടിയാടുമ്പോള്‍ അരുവാപ്പുലം മുന്നൂറ് കരകളില്‍ കോലങ്ങള്‍ നിറഞ്ഞാടുന്നു ആദി ദ്രാവിഡ ജനതയുടെ വിശ്വാസത്തില്‍ കോലങ്ങള്‍ പന്ത വെളിച്ചത്തില്‍ കളം നിറഞ്ഞാടുമ്പോള്‍ ദേവീ ദേവ ഭാവങ്ങള്‍ ഐശ്വര്യം നിറയ്ക്കുന്നു .അന്യമായിക്കൊണ്ടിരിക്കുന്ന കോലകലാ രൂപങ്ങള്‍ തനിമ ചോര്‍ന്നു പോകാതെ അരുവാപ്പുലം ഗ്രാമീണ കലാവേദി... Read more »

കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം

കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം ……….റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കോന്നി ആര്‍വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം സ്ഥലം :കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ ജങ്ഷന്‍ വീഡിയോ :@കോന്നി വാര്‍ത്ത ഡോട്ട് കോം Read more »

ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കാനന അമ്പലമാണ് കുറിച്ചി

ചരിത്ര ശേഷിപ്പുകള്‍ തേടി ചരിത്ര ഗവേഷകര്‍ എത്തുന്ന കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റ യി ന്‍ ഞ്ചി ന്‍റെ ഭാഗമായുള്ള അരുവാപ്പുലം കൊട്ടാം പാറ കുറിച്ചിഅമ്പലത്തിലെ ശേഷിക്കുന്ന ശിലകള്‍ കാട്ടാനകള്‍ തകര്‍ത്തു .മൂവായിരം വര്‍ഷത്തില്‍ ഏറെ പഴക്കം ഉണ്ടെന്നു ഗവേഷകര്‍ കണ്ടെത്തിയ... Read more »

മനസ്സിനും അപ്പുറം “പൂജ്യം” ചാടിക്കടന്നു

  അക്ഷരങ്ങള്‍ അടുക്കും ചിട്ടയോടെയും എഴുത്തുകാരന്‍റെ തൂലികയില്‍ നിരന്നു നില്‍ക്കുന്നത് ആദ്യ സംഭവം .”പൂജ്യ”ത്തില്‍ തുടങ്ങിയ അക്കങ്ങള്‍ അക്ഷരങ്ങളായി അ മുതല്‍ ഇ ക്ഷാറ ണ്ണാ വരെ ഒരേ താളത്തില്‍ വായനക്കാരന്‍റെ മുന്നില്‍ ഒരേ മനസ്സോടെ നിവര്‍ന്നു നില്‍ക്കുന്നു .”പൂജ്യം “എന്ന് പേരിട്ടു വിളിച്ച... Read more »

“കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ

ചോദ്യം ഇതാ ..ഉത്തരം നല്‍കി കോന്നി നാടുമായി കൂടുതല്‍ അറിവ് നേടാം … “കോന്നി വാര്‍ത്ത ഡോട്ട് കോം” ഈ ആഴ്ചയിലെ ചോദ്യ ശര വേഗം ഇതാ……………. ………………… ഈ ആഴ്ചയില്‍ ചരിത്രവുമായി കോന്നി നാടിന് ഉള്ള ബന്ധം അടുത്തറിയാം . കുണ്ടറ വിളംബരത്തിന്... Read more »

സമൂഹ മനസാക്ഷിക്ക് മുന്നില്‍ നേരിന്‍റെ കാഴ്ചയുമായി …” മാനിഷാദ “

ഒരു പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ മാത്രം സഹോദരിയായി കാണുന്ന സമൂഹത്തിന്‍റെ മുന്‍പില്‍ നേരിന്‍റെ നേര്‍ക്കാ ഴ്ചയുമായി ഒരു ഷോര്‍ട്ട്ഫിലിം “മാനിഷാദ” . രഞ്ജിത്ത് നായര്‍ കോന്നി,കെ സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സുനില്‍ മാനസ്സി സംവിധാനം ചെയ്യുന്ന “മാനിഷാദ” ഉടന്‍ തന്നെ സംപ്രേക്ഷത്തിനു തയ്യാറാകും... Read more »

ഇവിടെ സി​നി​മ എടുത്താല്‍ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി രൂപാ സമ്മാനം

  വി​നോ​ദ​സ​ഞ്ചാ​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ആ​സാം സ​ർ​ക്കാ​ർ. സി​നി​മാ ചി​ത്രീ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി​യെ​ന്ന് ആ​സാം സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മ​റ്റു വി​ദേ​ശ ഭാ​ഷാ ചി​ത്രീ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഈ ​പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കും.... Read more »

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി

യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഇന്ന് പുലർച്ചെ ആറിന് ശബരിമലയിലെത്തിയ ദിലീപ് സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ക്ഷേത്രം മേൽശാന്തിയേയും കണ്ടു. മേൽശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തിൽ നിന്നും മടങ്ങുകയും ചെയ്തു. Read more »

കോന്നി വാര്‍ത്താ ഡോട്ട് കോമില്‍: ഏത് റേഡിയോ സ്റ്റേഷനിലെയും പരിപാടികൾ കേൾക്കാം

ലോകത്തിലെ ഏത് റേഡിയോ സ്റ്റേഷനിലെയും പരിപാടികൾ കേൾക്കാൻ http://radio.garden/live എന്ന ലിങ്ക് തുറക്കുക . ഹെഡ് ഫോണില്ലാതെ മൊബൈൽ ഫോണിലും പരിപാടി കേൾക്കാം നിങ്ങളുടെ മുൻപിൽ പ്രത്യക്ഷമാകുന്ന ഭൂഗോളത്തിലെ പച്ച കുത്തുകൾ ഓരോ സ്റ്റേഷൻ ആണ്. അതില്‍ ക്ലിക്ക് ചെയ്താല്‍ ആ റേഡിയോ സ്റ്റേഷന്‍... Read more »