പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം നടന്നു

  ‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകും!’ ഡോ. ജിതേഷ്ജി. പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം വരവേഗവിസ്മയമായി konnivartha.com: പരുമല : ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിന്റെ കലോത്സവം ‘ആരവം- 2024’ ഉദ്ഘാടനം വരയരങ്ങിന്റെ വർണ്ണവിസ്മയത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗമേറിയ... Read more »

കോന്നിയുടെ മണ്ണില്‍ ഗണേശോത്സവം: സെപ്റ്റംബര്‍ 27,28,29 തീയതികളില്‍

കോന്നിയുടെ മണ്ണില്‍ ഗണേശോത്സവം: സെപ്റ്റംബര്‍ 27,28,29 തീയതികളില്‍:27/09/2024 വെള്ളി വൈകിട്ട് 7.00 : ഗണേശവിഗ്രഹ സ്വീകരണം,8.00 : വിഗ്രഹ മിഴിതുറക്കല്‍,8.30 : കലാസന്ധ്യ   konnivartha.com: ഭാരതത്തിന്‍റെ സംസ്‌കൃതിക്കും ദേശീയ ചരിത്രത്തിനുമൊപ്പം എന്നെന്നും ചേര്‍ത്തുവയ്ക്കപ്പെട്ട ആഘോഷമാണ് ഗണേശോത്സവം. മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍... Read more »

മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കാൽഗറി മെഗാ ഓണം ആഘോഷിച്ചു

    konnivartha.com/ കാൽഗറി: മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കൽഗറി ( എം സി എ. സി ),കാൽഗറി ഇതുവരേയും കണ്ട ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു . നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ജെനെസിസ് സെന്ററിൽ ആണ് എംസിഎസിയുടെ ആഭിമുഖ്യത്തിൽ... Read more »

മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com/ മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ മാനിട്ടോബ സൗത്ത് എം .പി ടെറി ഡുഗൈഡ്, ലഗ്ഗിമോഡിയർ എം. എൽ. എ ടൈലർ ബ്ലാഷ്‌കോ, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ... Read more »

പ്രക്കാനം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം: ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

  konnivartha.com:പൊതുസമൂഹവുമായി ഇടപഴകാൻ താല്പര്യമില്ലാതെ വീടിന്റെ മൂലയിൽ ഒതുങ്ങിക്കൂടി ജീവിതം തള്ളിനീക്കുന്ന സീനിയർ സിറ്റിസൺസിനെ കാത്തിരിക്കുന്നത് അൽഷിമേഴ്സ് എന്ന മഹാവ്യാധിയാണെന്നും റെസിഡൻസ് അസോസിയേഷനുകൾ മുതിർന്ന പൗരന്മാർക്ക് പരസ്പരം ഇടപഴകാനുള്ള വേദിയാകണമെന്നും സൂപ്പർ മെമ്മറൈസറും വിഖ്യാത സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ... Read more »

എഡ്മിന്റൻ നമഹായുടെ ഓണാഘോഷം ഗംഭീരമായി

  konnivartha.com/ എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ)യുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി പതിനാലാമത് ഓണാഘോഷം സംഘടിപ്പിച്ചു.എഡ്മണ്ടനിലെ ബൽവിൽ കമ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 നായിരുന്നു പരിപാടികൾ നടന്നത്. മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ആരവങ്ങളും... Read more »

ആറന്മുള ഉത്രട്ടാതി ജലമേള:എ ബാച്ചില്‍ കോയിപ്രം ജേതാവ്

  ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂര്‍- കൈതക്കോടി പള്ളിയോടവും ജേതാക്കള്‍. അവേശകരമായ മത്സരത്തിനൊടുവില്‍ ഫോട്ടോഫിനിഷിലാണ് ഇരു പള്ളിയോടങ്ങളും മന്നംട്രോഫിയില്‍ മുത്തമിട്ടത്. നെല്ലിക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടങ്ങള്‍ എ ബാച്ചിന്റെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത... Read more »

ഇന്ന് ആറന്മുള ഉത്രട്ടാതി ജലമേള:49 പള്ളിയോടങ്ങള്‍

  ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും.ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വള്ളംകളി തുടങ്ങുക.49 പള്ളിയോടങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുക. ഇതിന് ശേഷം ജലഘോഷ യാത്രയില്‍... Read more »

ക്യാപ്റ്റൻ രാജു അഞ്ചാമത് പുരസ്കാരം നടൻ ജയറാം ഏറ്റുവാങ്ങി

  konnivartha.com: പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി പ്രശസ്ത സിനിമ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ – വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ... Read more »

കല്ലേലിക്കാവിൽ ഉത്രാടപ്പൂയൽ, തിരു: അമൃതേത്ത്,ഉത്രാട സദ്യ, തിരുവോണ സദ്യ

  പത്തനംതിട്ട (കോന്നി) :ആദി ദ്രാവിഡ നാഗ ഗോത്ര ജനത വർഷത്തിൽ ഒരിക്കൽ ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ ഉത്രാട സദ്യ തിരു അമൃതേത്ത് എന്നിവ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സെപ്റ്റംബർ 14 ശനിയാഴ്ച്ച നടക്കും. തിരുവോണത്തിന്റെ തലേന്ന് സർവ്വ ചരാചാരങ്ങൾക്കും ഊട്ട്... Read more »