Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) 54-ാമത് പതിപ്പിന് തുടക്കം കുറിക്കാൻ ഒരുങ്ങവെ, 75 ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ അഥവാ നാളെയുടെ 75 സർഗാത്മകമനസുകൾ എന്ന സംരംഭത്തിന്റെ മൂന്നാം പതിപ്പിൽ പങ്കുചേരുന്നതിനുള്ള രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ ചലച്ചിത്ര പ്രവർത്തകരുടെയും കലാകാരന്മാരുടെയും... Read more »

സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ജില്ലാ കളക്ടര്‍ എ ഷിബു അടൂര്‍ സ്മിത തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളയുടെ ലേണിംഗ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നുമുതല്‍ പന്ത്രണ്ടു വരയുള്ള ക്ലാസ്സുകളിലെ കുട്ടികളില്‍ ഭാഷാ പരിപോഷണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ടാണ്... Read more »

ഗിന്നസുകാരുടെ സംഗമത്തിൽ ആറ് വയസ്സുകാരനും തൊണ്ണൂറ്റിയാറ് വയസ്സുകാരനും താരങ്ങളായി konnivartha.com: വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ AGRH(ആഗ്രഹ് ) ന്റെ എട്ടാമത്തെ വാർഷിക സംഗമത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോർഡ് ജേതാവായ ആറ്... Read more »

കോന്നി :തുലാ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം,... Read more »

konnivarha.com: പൈറസി മൂലം സിനിമാ വ്യവസായം പ്രതിവർഷം 20,000 കോടി രൂപ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ, രാജ്യത്തെ സിനിമാ പൈറസി തടയാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചു. ഈ വർഷത്തെ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് 1952ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം... Read more »

കേരളീയത്തില്‍ (നവംബര്‍ 4) സെമിനാര്‍ എല്ലാ ദിവസവും 9:30 മുതല്‍ 1:30 വരെ വേദി: നിയമസഭാ ഹാള്‍ വിഷയം : കേരളത്തിലെ വ്യവസായ രംഗം അധ്യക്ഷന്‍ : പി. രാജീവ്(വ്യവസായ, നിയമ, കയര്‍വകുപ്പ് മന്ത്രി) വിഷയാവതരണം : സുമന് ബില്ല ഐ.എ.എസ്. സംഘാടനം :... Read more »

konnivartha.com: 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു നടക്കുന്ന 62-ാമത് കേരള സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്. കൊല്ലം ജില്ലയുടെ സവിശേഷതകൾ ലോഗോയിൽ ഉൾപ്പെടുത്തണം. മേളയുടെ... Read more »

തിരുവനന്തപുരത്തുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റീജണൽ ഓഫീസ്, ഫിറ്റ് ഇന്ത്യ സ്വച്ഛതാ ഫ്രീഡം റൺ 4.0 സംഘടിപ്പിച്ചു. എഫ്സിഐ ജനറൽ മാനേജർ സി പി സഹാറൻ രാഷ്ട്രീയ ഏകതാ ദിവസ് പ്രതിജ്ഞയെടുത്തു കൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ എഫ്... Read more »

‘കേരളീയം’ ടൈം സ്ക്വയറിലും കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്ക്വയറിലും. കേരളത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം നവംബര്‍ ഒന്നിന് അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സമയം രാവിലെ... Read more »

konnivartha.com: കേരളത്തിന്റെ ഏറ്റവും മികവുറ്റവ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്നു(നവംബര്‍1)മുതല്‍ ഏഴുവരെ അരങ്ങേറുന്ന കേരളീയം മഹോത്സവത്തിനായി അനന്തപുരി ഒരുങ്ങി. രാവിലെ 10.00 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം 2 മണിയോടെ കേരളീയത്തിന്റെ വേദികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.രണ്ടാം തീയതി മുതല്‍... Read more »