Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com : പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ പ്രാവശ്യത്തെ പ്രതിഭാമരപ്പട്ടം അവാർഡ് കോട്ടയം ജവഹർ നവോദയ സ്‌കൂൾ വിദ്യാർത്ഥിനിയും കുട്ടി റേഡിയോ ജോക്കിയുമായ ലിഖിത ശ്രീകാന്തിന്. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക... Read more »
നിർധനർക്കുള്ള അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. മഞ്ഞിനിക്കര: ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91-ാം ദുഃഖ്റോനോ പെരുന്നാളുമായി ബന്ധപ്പെട്ട് തുമ്പമൺ ഭദ്രാസന വനിതാ സമാജത്തിന്റെ ധ്യാനയോഗം മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഭദ്രാസനത്തിലെ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത... Read more »
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് ,... Read more »
konnivartha.com : മഞ്ഞിനിക്കര : മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം ഗീവർഗീസ് മോർ അത്താനാസ്യോസ് , യൂഹാനോൻ മോർ... Read more »
konnivartha.com : ചരിത്ര പ്രസിദ്ധ മായ ആയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്‍റെ സമ്മേളനവേദിയിലെ കെടാവിളക്കിൽ ഭദ്രദീപം കൊളുത്തുവാനായി വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധി ക്ഷേത്രത്തിൽ നിന്നും പകർന്നു നൽകിയ ദീപവും വഹിച്ചുകൊണ്ടുള്ള ജ്യോതി പ്രയാണത്തിന് ഇളക്കൊള്ളൂർ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.... Read more »
konnivartha.com : പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2022-2023 വർഷത്തെ നെഹ്‌റു യുവ കേന്ദ്ര അവാർഡ് ഷിനു – ജയകൃഷ്ണൻ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രം & ഗ്രന്ധശാല , കൈതയ്ക്കൽ, ആനയടി, പറക്കോട് അർഹരായി. 25000 രൂപയും ,പ്രശസ്തി പത്രവും,ഫലകവും... Read more »
konnivartha.com /ഷിക്കാഗോ ∙ ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. വർദ്ധിച്ച ഡിമാൻഡുമൂലവും കൂടുതൽ അപേക്ഷാർത്ഥികൾക്കു അവസരം നല്കുന്നതിനുമായി റജിസ്‌ട്രേഷനുള്ള സമയം മാർച്ച് 5... Read more »
ഭാരതം ലോകശക്തിയായി വളർന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം -എം എ കബീർ konnivartha.com : ഭാരതം ലോക ശക്തിയായി മാറുന്നതിൽ ഓരോ പൗരനും അഭിമാനം കൊള്ളാൻ സാധിക്കുമെന്ന് എം.എ കബീർ പറഞ്ഞു . 16-ാം മത് കോന്നി ഹിന്ദുമത കൺവൻഷൻ്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ... Read more »
വിഷൻ 2020 രണ്ടാം ഘട്ട പദ്ധതിയുമായി സാംബവ മഹാസഭ konnivartha.com : സാംബവ മഹാസഭ കോന്നി യൂണിയന്‍റെ നേതൃത്വത്തിൽ വിഷൻ 2020 രണ്ടാം ഘട്ടപദ്ധതിയുടെ ഉദ്ഘാടനം സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി നിർവ്വഹിച്ചു.കോന്നി വെള്ളപ്പാറയിൽ കോന്നി യൂണിയന്‍റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന... Read more »
ചലച്ചിത്ര നിർമ്മാതാക്കൾക്ക് സഹകരിക്കാനും ലോകസിനിമയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ആസ്വദിക്കാനും ചലച്ചിത്ര മേള അവസരങ്ങൾ നൽകുന്നു: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ മുംബൈ : 2023 ജനുവരി 28 ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ചലച്ചിത്രമേളയ്ക്ക് ... Read more »