Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
2020 ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചു. അനിൽകുമാർ (രാംദാസ് നഗർ, കുഡ്‌ലു, കാസർഗോഡ്) ഒന്നാം സ്ഥാനവും ഷിജു വാണി (കരമംഗലത്തു താഴം, കിഴക്കുമുറി, കക്കോടി, കോഴിക്കോട്) രണ്ടാം സ്ഥാനവും പ്രമോദ് പി.വി (അംബിക, തായിനേരി, പയ്യന്നൂർ, കണ്ണൂർ) മൂന്നാം സ്ഥാനവും നേടി.... Read more »
konnivartha.com : ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്ററിന്റെ പീഡിയാട്രിക്ക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി . സമീപ സ്കൂളുകളിൽ നിന്നായി 118 വിദ്യാർത്ഥികൾ പങ്കെടുത്തു . പ്രശസ്ത ശിശുരോഗ ഡയറ്റിഷൻ ജ്യോതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും... Read more »
konnivartha.com : ചെങ്ങറ പ്രവാസി അസോസിയേഷന്റെ ഏഴാമത് വാർഷികം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു . രെഞ്ചു തോമസ് കുന്നുംപുറത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അന്നദാനം മഹാദാനം നാലാം വർഷത്തിന്‍റെ കിറ്റ് കൈമാറൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ... Read more »
**പൊങ്കാല മഹോത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെ ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍,... Read more »
ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവില്‍(മൂലസ്ഥാനം )കൊട്ടിക്കയറും. അനുഷ്ഠാന പൂജകൾ ജനുവരി 21 ന് (2023 ജനുവരി 21 ശനി (1198 മകരം 7) konnivartha.com : :ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതും പ്രകൃതി... Read more »
മിസ് യൂണിവേഴ്‌സ് 2022ല്‍ കിരീടം ചൂടി അമേരിക്കന്‍ സുന്ദരി ആര്‍ബോണി ഗബ്രിയേല്‍. ഇന്ന് ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ചടങ്ങിലാണ് അവര്‍ ജേതാവായത്. ആര്‍ബോണി യുഎസ്സിലെ ടെക്‌സസ് സംസ്ഥാനത്തെ ഹൂസ്റ്റണില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ്. 28കാരിയായ ആര്‍ബോണിയുടെ അമ്മ അമേരിക്കക്കാരിയും, പിതാവ് ഫിലിപ്പൈന്‍സ് വംശജനുമാണ്. മിസ്... Read more »
വികസനം മുഖമുദ്രയാക്കി ഭരണം നിര്‍വഹിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിനായി കൊടുമണ്‍ പഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച... Read more »
konnivartha.com : കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്, രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾ, ഒന്ന് വീതം ഡോക്യുമെന്ററി, എം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. folklore_award_2021 അവാർഡിനായി 73 വിഭാഗങ്ങളിലായി 440 അവാർഡ് അപേക്ഷകളാണ് അക്കാദമിയിൽ ലഭിച്ചത്. പുരസ്‌കാര ജേതാക്കൾക്ക് ഫെലോഷിപ്പ് 15,000 രൂപയും പ്രശസ്തിപത്രവും, ഫലകവും, അവാർഡ്, ഗുരപൂജ, ഗ്രന്ഥരചനാ... Read more »
konnivartha.com : കാട് ഒരു സർവ്വമതദേവാലയമായി കണക്കാക്കി പവിത്രമായി പരിചരിക്കാനുള്ള പൊതുപൌരബോധം വളർത്തണമെന്നും വനയാത്രയെ തീർത്ഥാടനം പോലെ കണക്കാക്കണമെന്നും പ്രമുഖ പാരിസ്ഥിതിക ദാർശനികനും വനസഞ്ചാരിയും സ്വന്തമായി കാട് വളർത്തുന്ന കാർട്ടൂണിസ്റ്റുമായ ജിതേഷ്ജി പറഞ്ഞു. അമ്പലത്തിലോ പള്ളിയിലോ മോസ്കിലോ മറ്റു മനുഷ്യ നിർമ്മിത ആരാധനാലയങ്ങളിലോ പോകുന്നവർ... Read more »