Trending Now

ബലി: സാമൂഹിക പ്രസക്തിയുള്ള ഹൃസ്വ ചിത്രം

  konnivartha.com : ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ കണ്ണൻചിത്രശാല, വിഷ്ണു രാജ്, വിദ്യാ മിഥുൻ, ഷാൻ്റി,... Read more »

വരവേഗവിസ്മയവുമായി ജിതേഷ്ജി ഒക്ടോബർ 27 ന് ചെന്നിത്തലയിൽ  എത്തുന്നു

    Konnivartha. Com :മുൻ സാംസ്കാരികമന്ത്രി അഡ്വ: സജി ചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന “ചെങ്ങന്നൂർ പെരുമ” മെഗാ ഫെസ്റ്റ് പ്രോഗ്രാമിൽ ഒക്ടോബർ 27 വ്യാഴം 3 മണിക്ക് ചെന്നിത്തല മഹാത്മാ സ്‌കൂളിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌... Read more »

ഭാരതത്തിന്‍റെ  പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണം : അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

konnivartha.com : ഭാരതത്തിന്റെ പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിന് പകരം... Read more »

നടി ഷംന കാസിം വിവാഹിതയായി

  നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം.   Read more »

യുവതയുടെ ലഹരി വിരുദ്ധ  കൂട്ടയോട്ടം ആവേശമായി 

ലഹരി കെണിക്കെതിരേ സംരക്ഷണമൊരുക്കുന്നതിൽ യുവജനതയ്ക്ക് വലിയ പങ്ക്: പത്തനംതിട്ട നഗരസഭ ചെയർമാൻ ലഹരിയുടെ കെണിയിൽ അകപ്പെടാതിരിക്കാൻ  ശക്തമായ ജാഗ്രത നിലനിർത്താനും, അതിനെതിരെ സംരക്ഷണമെരുക്കാനും യുവജനങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ... Read more »

ലഹരി നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ : ഡെപ്യൂട്ടി സ്പീക്കര്‍

ലഹരി ഉപയോഗം  നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ ആണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നടത്തുന്ന  ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി അടൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍... Read more »

കല്ലേലി കാവില്‍ തുലാം മാസത്തിലെ ആയില്യം പൂജ സമര്‍പ്പിച്ചു

  konnivartha.com :തുലാം മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട്... Read more »

തിങ്കളാഴ്ച്ച നല്ല ദിവസം അല്ല : മോശം ദിനം : പറയുന്നത്  ഗിന്നസ് വേൾഡ് റെക്കോർഡ്

  we’re officially giving monday the record of the worst day of the week Guinness World Records Officially Declares Monday ‘Worst Day Of The Week’ konnivartha.com : ആഴ്ച്ചയിലെ ഏറ്റവും മോശം ദിവസമെന്ന ഗിന്നസ്... Read more »

ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

  konnivartha.com : കെ ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കെ ജയരാമന്‍ നമ്പൂതിരി. പത്തുപേരാണ് അന്തിമപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഉഷഃപൂജയ്ക്കുശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.... Read more »

മാലിന്യ ചാക്കിന് പകരം പൂജാരി വലിച്ചെറിഞ്ഞത് പണമടങ്ങിയ ചാക്ക്

  konnivartha.com : കോന്നി പ്രമാടത്ത് വഴിയരുകില്‍ വീണു കിടന്നത് കുട്ടിചാക്ക് നിറയെ പണം . കൂടെ പുതിയ സെറ്റും മുണ്ടും . കുട്ടിചാക്കിലെ പണം കണ്ടതോടെ ജനം പോലീസില്‍ വിവരം നല്‍കി .ഏതെങ്കിലും ക്ഷേത്രത്തിലെ മോഷണ മുതല്‍ കള്ളന്മാരുടെ കയ്യില്‍ നിന്നും വഴിയില്‍... Read more »
error: Content is protected !!