കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷൻ പുതുവൽസരാഘോഷം ഡിസംസബർ- 30 ന്

  konnivartha.com : കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്റെ ക്രിസ്മസ് പുതുവൽസരാഘോഷവും, കുടുംബ സംഗമവും (ജിംഗിൾ ബെൽ സ് ) 30 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ വനം റേഞ്ച് ഓഫീസിനു മുന്നിലുള്ള തേയിലശ്ശേരിയിൽ (റോൺ ഗാർഡൻസ് ) വീട്ടിൽ ക്രമീകരിച്ചിരിക്കുന്ന... Read more »

വികസനോന്മുഖ വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകപങ്ക് : ശ്രീ. കെ വി സുധാകരന്‍

ഇതരവാര്‍ത്തകളുടെ കുത്തൊഴുക്കിനിടെയിലും വികസനോന്മുഖ വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകപങ്ക് വഹിക്കാനാകുമെന്ന് സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ശ്രീ. കെ വി സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി), ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രാദേശിക മാധ്യമ ശില്‍പശാല -വാര്‍ത്താലാപ്... Read more »

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ ഫ്‌ളോട്ട്

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്‌ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്‌ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്‌ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്,... Read more »

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി; തൊഴിലുറപ്പ് പദ്ധതിയില്‍ 13,92,767 തൊഴില്‍ ദിനങ്ങള്‍ നല്‍കി

ജില്ലയിലെ വിവിധ വകുപ്പുകളില്‍ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുള്ള ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് & മോണിറ്ററിംഗ് കമ്മിറ്റി(ദിഷാ) യോഗമാണ് പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തിയത്.  ... Read more »

41 വിളക്ക് :കല്ലേലി കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു

konnivartha.com : നാല്പത്തി ഒന്ന് വിളക്കിനോടു അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 41 വിളക്കും 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ ഉണര്‍ത്തി ഊരാളി വിളിച്ചു ചൊല്ലി നാട് ഉണര്‍ത്തി... Read more »

സ്നേഹ വീടുകളുടെ കുടുംബ സംഗമവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

  KONNIVARTHA.COM /പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം..എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകിയ സ്നേഹ വീടുകളുടെ പത്തനംതിട്ട ജില്ല കുടുംബ സംഗമവും സ്നേഹവിരുന്നും ജില്ലാ കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് പി. സുനിലയും സൗത്ത് ഇന്ത്യൻ ബാങ്ക് പത്തനംതിട്ട ക്ലസ്റ്റർ ഹെഡ് ചീഫ് മാനേജർ അനീഷ്... Read more »

വാസ്‌തു വിജ്ഞാൻ സൗജന്യ പരിശീലനം

konnivartha.com/ തൃശൂർ :ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ശാസ്ത്ര പഠനകേന്ദ്രമായ വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ നവവത്സരസമ്മാനമായി വാസ്‌തുശാസ്‌ത്ര വിഷയങ്ങളിൽ സൗജന്യ പരിശീലനം. വ്യക്തികളിൽ വാസ്‌തു ശാസ്ത്രത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവും വാസ്‌തുശാസ്‌ത്രത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊണ്ട് മൂന്നുദിവസങ്ങളിലായി ഓൺലൈനിലായിരിക്കും വാസ്തുവിജ്ഞാൻ 2023 ൻറെ ക്ലാസ്സുകൾ നടക്കുക.... Read more »

മലയാലപ്പുഴ ദേവീക്ഷേത്ര പൊങ്കാല 2023 മാർച്ച് 2ന്

  konnivartha.com : മലയാലപ്പുഴ ദേവീക്ഷേത്ര പൊങ്കാല 2023 മാർച്ച് 2ന് കൂപ്പൺ വിതരണം സിനിമാതാരം ഇന്ദ്രൻസ് പൊതീപ്പാട് അശ്വതിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ദിലീപ് കുമാർ പൊതീപ്പാട് അധ്യക്ഷനായി. ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് അനുഗ്രഹ... Read more »

അടൂർ വടക്കടത്ത് കാവ്  ഓട്ടിസം സെന്ററിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

konnivartha.com : അടൂർ ബി ആർ സി യുടെയും കെ.എ.പി വടക്കേടത്ത്കാവ് പോലീസ് അസോസിയേഷൻ മുന്നാം ബറ്റാലിയന്റും നേതൃത്വത്തിൽ അടൂർ വടക്കടത്ത് കാവ്  ഓട്ടിസം സെന്ററിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉത്ഘാടനം അസിസ്റ്റന്റ് കമാന്റർ സജീന്ദ്രൻ പിള്ള നിർവഹിച്ചു. റിട്ട..ഡി പി... Read more »

ക്രിസ്തുമസ് ദിനത്തിൽ സ്നേഹ സമ്മാനവുമായി യൂത്ത് കോൺഗ്രസ്

  konnivartha.com :ക്രിസ്തുമസ് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശുചീകരണ തൊഴിലാളികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹ സമ്മാനമായി ക്രിസ്തുമസ് കേക്ക് നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ശബരിമലയിലേക്ക് പോകാനായി ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തുന്ന അയ്യപ്പഭക്തരെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് ആരംഭിച്ച... Read more »