ഉപഭോക്താവിന്റെ അവകാശവും കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഉപഭോക്താവിന്റെ അവകാശവും, കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഉപഭോക്തൃ ദിനാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഉത്പാദകരും ഉപഭോക്താക്കളും ചേരുമ്പോഴാണ് ഒരു സാമ്പത്തിക സംവിധാനമൊരുങ്ങുന്നത്. ഉത്പാദകര്‍ എല്ലാവരും... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 24/12/2022)

മണ്ഡല പൂജക്കൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം *തങ്കയങ്കി ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം സന്നിധാനത്ത് *27ന് ഉച്ചയ്ക്ക് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ ശബരിമല: മണ്ഡലപൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുന്നു. കലിയുഗവരദന് ചാർത്താനുള്ള തങ്കയങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ ഡിസംബർ 26ന് വൈകുന്നേരം 5.30ന്... Read more »

ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശം.  ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നടത്തപ്പെടുന്ന ഡി ജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികളില്‍  അനധികൃത... Read more »

കുടുംബശ്രീ നയിചേതന കാമ്പയിന്‍: ദീപശിഖാ പ്രയാണം സമാപിച്ചു

നയിചേതന കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും  ജില്ലാസ്‌പോര്‍ട്‌സ്‌കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ദീപശിഖാ പ്രയാണം മൂന്നുദിവസം ജില്ലയിലുടെനീളം പര്യടനം നടത്തി പത്തനംതിട്ടയില്‍ സമാപിച്ചു. മൂന്നാം ദിവസമായ വെള്ളിയാഴ്ച കടപ്ര, നെടുമ്പ്രം, തിരുവല്ല, കവിയൂര്‍, കുന്നന്താനം, മല്ലപ്പള്ളി, കൊറ്റനാട്, റാന്നി പഴവങ്ങാടി, പെരുനാട്, നാറാണംമൂഴി, ചിറ്റാര്‍, സീതത്തോട്, വടശേരിക്കര... Read more »

കല്ലേലി കാവിലെ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി

  konnivartha.com :  ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഒരു വെറ്റില താലത്തിൽ നിലനിർത്തി 999 മലയ്ക്ക് ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍  കാവിലെ മല ക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി. പരമ്പ് നിവർത്തി തേക്കിലയിൽ ചുട്ട വിളകൾ... Read more »

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബൂണലിന്റെയും നേതൃത്വത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 മായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.   പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പരിപാടി സബ് ജഡ്ജും ലീഗല്‍ സര്‍വീസ് അതോറിറ്റി... Read more »

മിസിസ് വേള്‍ഡ് കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി

ഈ വർഷത്തെ മിസിസ് വേള്‍ഡ് കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി. അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തിലാണ് സര്‍ഗം കൗശല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 21 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസിസ് വേള്‍ഡ് കിരീടം തിരികെയെത്തുന്നത്. 63 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സര്‍ഗം കിരീടം... Read more »

പമ്പ വിഷന്‍ ഡോട്ട് കോമില്‍ ലൈവ്

  കോന്നി അരുവാപ്പുലം താബോര്‍ മാര്‍ത്തോമ പള്ളിയില്‍ ഡിസംബര്‍ മാസം ഇരുപത്തി രണ്ടാം തീയതി നടക്കുന്ന ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായുള്ള കരോള്‍ ഗാനങ്ങള്‍ പമ്പ വിഷന്‍ ഡോട്ട് കോം തല്‍സമയ സംപ്രേക്ഷണം നടത്തും . സമയം : വൈകിട്ട് 7 മണിമുതല്‍ തീയതി :22... Read more »

വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു

  മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധമായ വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴമുട്ടത്ത് കരിമ്പു കൃഷി വിളവ് എടുത്തു തുടങ്ങി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവിയും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കേരളകര്‍ഷകസംഘം... Read more »

കോന്നി ചെങ്ങറ വ്യൂവില്‍ കൂറ്റൻ വാൽ നക്ഷത്രം ഒരുക്കി യുവാക്കൾ

  konnivartha.com : കോന്നിഅട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ വ്യൂ പോയിന്റിൽ കൂറ്റൻ വാൽ നക്ഷത്രം ഒരുക്കി യുവാക്കൾ. 30 അടി ഉയരത്തിലാണ് റോഡരികിൽ ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ചു ചെങ്ങറ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കൾ ചേർന്ന് നക്ഷത്രം ഒരുക്കിയത്.... Read more »