Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com : തേക്കുതോട് തൂമ്പാക്കുളം കലാം ജംഗ്ഷനിൽ കലാം ആർട്സ്&സ്പോർട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ 35,000 രൂപയോളം ചിലവഴിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ച നാടിന് സമർപ്പിച്ചു. ക്ലബ് ഭാരവാഹികളായ അനന്തു കൃഷ്ണൻ,(പ്രസിഡന്റ്)നിതിൻ സദനം,(വൈസ് പ്രസിഡന്റ്)മനോജ് തോമസ് കോശി,(ട്രഷറർ) ക്ലബ് അംഗങ്ങൾ എന്നിവരുടെ... Read more »
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ 1952 മുതൽ 2022വരെയുള്ള കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം 2022 ഡിസംബർ പതിനേഴ് ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ കോളേജ് ആഡിറ്റോറിയത്തിൽ ചേരുമെന്ന് പ്രസിഡന്റ് ഡോ.... Read more »
ബ്രൂസ് ലീയുടെ മരണം ; പുതിയ കണ്ടെത്തല്‍ നടനും മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഐക്കണുമായ ബ്രൂസ് ലീ മരിച്ചിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായതെന്ന്... Read more »
കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2022 ന്റെ സമാപന സമ്മേളനം എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായ ഷേയ്ക്ക് ഹസന്‍ ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ചടങ്ങ് ക്രമീകരിച്ചത്. രണ്ട് ദിവസമായി നടന്ന... Read more »
ലോകത്തിലെ ഏറ്റവും മികച്ച സിനിമകളെയും മനോഹരസ്രഷ്ടാക്കളെയും ഒരിക്കൽകൂടി ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 53-ാം പതിപ്പിന് ഇന്ന്, 2022 നവംബർ 20ന്, ഗോവയിലെ പനാജിയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശോജ്വല തുടക്കം. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും എന്റർടൈൻമെന്റ് സൊസൈറ്റി... Read more »
konnivartha.com : കോന്നി അട്ടച്ചാക്കല്‍ -കുമ്പളാംപൊയ്ക അട്ടച്ചാക്കല്‍ റോഡില്‍ മഹിമനഗര്‍ ജംഗ്ഷനിലാണ് (കൈപ്പള്ളിപ്പടി) ഹരിതപ്രോട്ടോക്കോള്‍ പാലിച്ച് തനത് രീതിയില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് . സൗഹൃദകൂട്ടായ്മ്മയിലെ അംഗങ്ങളാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് . വര്‍ഷങ്ങളായി ബസ് സര്‍വ്വീസുള്ള ഈ റൂട്ടില്‍... Read more »
konnivartha.com : സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട് നടക്കും. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്‌കൂളുകളില്‍നിന്നുള്ള 14,000 കുട്ടികള്‍ കൗമാരകലാമാമാങ്കത്തില്‍ പങ്കെടുക്കും.1956-ല്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന... Read more »
വനിത ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശു ദിനത്തോട് അനുബന്ധിച്ച് ബാലാവകാശ വാരാചരണവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മല്ലശേരി റിവറൈന്‍ഫീല്‍ഡില്‍ സൗഹൃദ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. ഡി.വൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെന്റ് ആര്‍. ജയരാജ് മത്സരം ഉദ്ഘാടനവും... Read more »
konnivartha.com : അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. മൂന്ന് വേദികളിലായി നടത്തുന്ന കേരളോത്സവം നാളെ (19 ഞായര്‍) സമാപിക്കും. കേരളോത്സവത്തിന് ആരംഭംകുറിച്ച് നടത്തിയ വിളംബര റാലി ഉദ്ഘാടന വേദിയായ വേദിയായ ഊട്ടുപാറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സമാപിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ... Read more »
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും താക്കോല്‍ ദാനവും കീക്കൊഴൂര്‍ ചാക്കപ്പാലത്ത് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി നിര്‍വഹിച്ചു. കീക്കൊഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സാം.പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. 2021... Read more »