Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com : സ്വയം ഉയിർത്തെഴുന്നേൽക്കുന്ന പുഴയമ്മയുടെ കഥ പറഞ്ഞ് പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ അവതരിപ്പിച്ച എൻ.ഐ.സി.യു എ ഗ്രേഡ് നേടി മികച്ച വിജയം കരസ്ഥമാക്കി. അരങ്ങിലെ കെട്ടുകാഴ്ചകൾ ഒഴിവാക്കി ലളിതമായ തിയറ്റർ സങ്കേതങ്ങളിലൂടെ ഈ സ്കൂളിലെ അധ്യാപകനും കൂടിയായ നാടകക്കാരൻ... Read more »
konnivartha.com : പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ആഭിമുഖ്യത്തില്‍ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, കവിതാലാപനം, ഭാഷാപ്രസംഗം, ഫയലെഴുത്ത് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍... Read more »
ആചാരപ്പെരുമയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ആറാട്ട് നടന്നു. ശംഖുമുഖത്ത് നടന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങി.പള്ളിവേട്ട തിങ്കളാഴ്ച രാത്രി 8.30 ഓടെ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ നടത്തിയിരുന്നു. ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. രാജകുടുംബസ്ഥാനി, ക്ഷേത്രത്തിൽ നിന്ന് ഉടവാളുമായി പടിഞ്ഞാറെനടവഴി... Read more »
konnivartha.com : ശാസ്ത്ര മറിഞ്ഞാൽ പോരാ; ശാസ്ത്ര ബോധമാണ് നമുക്ക് വേണ്ടത്. അതുകൊണ്ടാണ് വിദ്യാസമ്പന്നമായ കേരളം പിന്നോട്ട് നടക്കുന്നതെന്ന് പ്രമുഖ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ എം.എസ് മോഹനൻ കോട്ടയ്ക്കൽ അഭിപ്രായപ്പെട്ടു.നാടകക്കാരൻ മനോജ് സുനിയുടെ ഉമ്പ ഉങ്ങ നാടക സമാഹാരം പ്രകാശനം... Read more »
konnivartha.com : കോന്നി കാളഞ്ചിറ മഹാത്മാ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, നെഹ്റു യുവകേന്ദ്ര പത്തനംതിട്ടയുടേയും സംയുക്താഭിമുഖ്യത്തിൽ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശുചീകരണ പരിപാടിയും കൂട്ടയോട്ടവും നടത്തി. എലിയറക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ക്ലബ്ബ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കോന്നി പഞ്ചായത്ത്... Read more »
konnivartha.com : കോന്നി അമൃത വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കായി ലൈബ്രറി നിര്‍മ്മിച്ച് സമര്‍പ്പിച്ചു . കോന്നി ബ്ലോക്ക് അധ്യക്ഷ ജിജി സജി ഉദ്ഘാടനം ചെയ്തു . കൃഷ്ണ കുമാര്‍... Read more »
konnivartha.com : നാടക് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് നാടകക്കാരൻ മനോജ് സുനിയുടെ “ഉമ്പ ഉങ്ങ” എന്ന നാടക സമാഹാരം പ്രകാശനം പ്രമുഖ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ എം എസ് മോഹനൻ മാസ്റ്റർ കോട്ടയ്ക്കൽ നിർവ്വഹിക്കും. മനോജ് സുനിയുടെ വിവിധ നാടകങ്ങളിൽ വേഷമിട്ട വിദ്യാർത്ഥികൾ... Read more »
konnivartha.com : കോന്നി അമൃത വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ദ്വിദിന “ദര്‍ശനം 2022 ആരംഭിച്ചു .കോന്നി എലിയറക്കലില്‍ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . കോന്നി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം ക്യാമ്പ് ഉത്ഘാടനം ചെയ്തു... Read more »
ഗുജറാത്ത് തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു ഏകതാ ദിനം : പാർലമെന്റ് ഹാളിലെ അനുസ്മരണ ചടങ്ങിൽ എസ്.എസ് അനുശ്രുതി പങ്കെടുക്കും. തിരുവനന്തപുരം : 29 ഒക്ടോബർ , 2022 ലോകസഭാ സെക്രട്ടറിയേറ്റിന് കീഴിലുള്ള പാർലമെന്ററി റിസർച്ച് & ട്രെയിനിങ്... Read more »
തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ മണ്ണീറയിൽ മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി 5 സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറി. മണ്ണീറ നെടുംപുറത്ത് വീട്ടിൽ സിബി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അദ്ദേഹം പഞ്ചായത്തിന്റെ... Read more »