Trending Now

കര്‍ക്കടക മാസപൂജകള്‍ക്ക് ശബരിമല നട തുറന്നു

കര്‍ക്കടക മാസപൂജകള്‍ക്ക് ശബരിമല നട തുറന്നു; ശബരീശ ദർശന പുണ്യം നേടി അയ്യപ്പഭക്തർ കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിയിച്ചു. ഗണപതി, നാഗര്‍ തുടങ്ങിയ... Read more »

കോന്നി ബ്ലോക്ക് ആരോഗ്യ മേള സംഘടിപ്പിച്ചു:മേള യു ഡി എഫ് ബഹിഷ്ക്കരിച്ചു

  konnivartha.com : കോന്നി ബ്ലോക്ക് ആരോഗ്യ മേള പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഡ്വ.കെ .യു .ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി. വൈ.എസ് പി ബൈജു കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ആരോഗ്യജാഥ രാവിലെ ഒന്‍പത് മണിക്ക് പൂങ്കാവ്... Read more »

ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് കലാസന്ധ്യ 2022: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  തോമസ് ഡിക്രൂസ് konnivartha.com : വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തുന്ന ”കലാസന്ധ്യ-2022” സംഗീതസായാഹ്നത്തിന്റ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ല്യൂ.എം.സി പ്രോവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു. സുപ്രസിദ്ധ കര്‍ണാടിക് സംഗീത വിദഗ്ദ്ധന്‍... Read more »

രാജപ്രമുഖൻ ട്രോഫി ചമ്പക്കുളം ചുണ്ടന്

  konnivartha.com : ചമ്പക്കുളം മൂലം വള്ളംകളിയില്‍ കേരള പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചൂണ്ടന് കീരിടം.  ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരച്ച ജലോത്സവത്തിലാണ്  ചമ്പക്കുളം മുണ്ടക്കല്‍ എം.സി കുഞ്ചപ്പന്‍ നയിച്ച ചമ്പക്കുളം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയത്. നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും... Read more »

കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്

  konnivartha.com  : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ... Read more »

കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  കോന്നി :മിഥുന മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി... Read more »

വേറിട്ട വേഷത്തിൽ ഇന്ദ്രൻസ്‌; ‘ലൂയിസ്’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

  konnivartha.com : ഒലിവർ ട്വിസ്റ്റിനും കുട്ടിച്ചായനും ശേഷം മറ്റൊരു ഭാവപ്പകർച്ചയുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസ്. നവാഗതനായ ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലൂയിസി’ന്റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക്‌ പുറത്തിറങ്ങി.   കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി... Read more »

ജനകീയ ഡോക്ടറെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു

  konnivartha.com : കോന്നി പീപ്പിൾസ് നഴ്സിംഗ് ഹോം ഉടമയും കോന്നിയിലെ ജനകീയ ഡോക്ടറുമായ ഗോപി ഡോക്ടറെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ പൊന്നാടയും പുസ്തകവും നൽകി ആദരിച്ചു. ഡോക്ടേഴ്സ് ദിനത്തിൽ അദ്ദേഹത്തിന്‍റെ നാല് പതിറ്റാണ്ടിലേറെക്കാലത്തെ മാതൃകാപരമായ സേവനങ്ങൾ ഓർത്തെടുത്തതോടൊപ്പം കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ... Read more »

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക് എന്നത്. ഭക്ഷണം സുരക്ഷിതമാവേണ്ട ഈ... Read more »

ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഡോ ജെറി മാത്യുവിന് ആദരവ്

  konnivartha.com : ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനം നടത്തി സമൂഹത്തിലെ സമസ്ത മേഖലയിലും ഉള്ള രോഗികള്‍ക്ക് ആശ്വാസകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ ജെറി മാത്യുവിന് കെ എസ് ഇ ബിയുടെ ആദരവ് ലഭിച്ചു . ഡോക്ടര്‍ ദിനമായ ജൂലൈ ഒന്നിന് കെ എസ്... Read more »
error: Content is protected !!