Trending Now

എസ് ഡി പി ഐ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു

  konnivartha.com /പത്തനംതിട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പരിപാടിയെ അഭിസംബോധന ചെയ്തു. പത്തനംതിട്ട അബാൻ ടവറിൽ നടന്ന പരിപാടിയില്‍... Read more »

ന്യൂജേഴ്‌സി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

  സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി സെബാസ്റ്റ്യൻ ആൻ്റണി konnivartha.com / ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ ഐ.പി വാര്‍ഡ് ആരംഭിച്ചു

    konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കിടക്കകള്‍ ഉള്ള പുതിയ ഐപി വാര്‍ഡ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച പഴയ ഒപി കെടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഐ.പി വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ... Read more »

ഗായിക മഞ്ജരി വിവാഹിതയായി: പത്തനംതിട്ട സ്വദേശി ജെറിനാണ് വരൻ

ഗായിക മഞ്ജരി വിവാഹിതയായി: പത്തനംതിട്ട സ്വദേശി ജെറിനാണ് വരൻ ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപിയും ഗായകൻ ജി... Read more »

കാട്ടാത്തിക്കാടിളക്കി ചേവ ദൃശ്യസംഗീതകലാ ക്യാമ്പ്

  konnivartha.com : കോന്നി വനം ഡിവിഷനിലെ വനവികാസ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ കാട്ടാത്തി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചേവ ദൃശ്യ സംഗീത കലാ ക്യാമ്പ് ഗോത്രവര്‍ഗ ഊര് നിവാസികളുടെ സര്‍ഗവൈഭവങ്ങളാല്‍ സമ്പന്നമായി. കാട്ടാത്തി, കോട്ടാമ്പാറ, ആവണിപ്പാറ എന്നീ ഊരുകളിലെ അംഗങ്ങളാണ് ചേവയിലൂടെ... Read more »

യോഗയിലൂടെ തെളിയുന്നത് മാനവികത: ജില്ലാ കളക്ടര്‍

മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യത്വത്തിനായി യോഗ എന്നതാണ്... Read more »

നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം

  konnivartha.com : നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്... Read more »

സമകാലിക ലോകത്ത് എഴുത്തിന്‍റെ ഇടങ്ങൾ കൂടുതലായി തുറന്നുവരുന്നത്‌ സാധ്യതകളാണ് : മധുപാൽ

  konnivartha.com : സിനിമ സാഹിത്യം എന്നിവയുടെ പാരസ്പര്യം നിലനിന്നിരുന്ന മുൻകാലങ്ങളിൽ പ്രശസ്ത കൃതികളിൽനിന്ന് ജനിച്ച ചലച്ചിത്രാഖ്യാനങ്ങൾ ഒരു പരിധിവരെ മലയാളിയുടെ സംവേദനത്തെ സാഹിത്യത്തിലേക്ക് അടുപ്പിച്ചിരുന്നതായി കഥാകാരനും നടനും സംവിധായകനുമായ കെ മധുപാൽ അഭിപ്രായപ്പെട്ടു . സമകാലിക ലോകത്ത് എഴുത്തിന്റെ ഇടങ്ങൾ കൂടുതലായി തുറന്നുവരുന്നത്... Read more »

ഷിബു ബേബി ജോണിന്‍റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍ എത്തുന്നു

  ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണിന്‍റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്‍റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ... Read more »

മൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് 

  konnivartha.com : വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍... Read more »
error: Content is protected !!