Trending Now

കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് പദ്ധതി

കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനത്തിന് 5.6 കോടിയുടെ ഗവേഷണ പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ കോന്നി വാര്‍ത്ത ഡോട്ട് കോം : കടല്‍ സസ്തനികളുടെയും കടലാമുകളുടെയും പഠനം ലക്ഷ്യമിട്ട് 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) തുടക്കമിട്ടു. സമുദ്രോല്‍പന്ന കയറ്റുമതി... Read more »

ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത്

നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 17ന് കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത് ഓഗസ്റ്റ് 17 ന് നിര്‍മാണം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. വസ്തുവും വീടും ഇല്ലാത്ത... Read more »

അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കൊറോണയെ തടയാന്‍ ഉപകരിക്കില്ല

കോന്നി വാര്‍ത്ത ഡോട്ട് കോം : അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് കൊറോണയെ തടഞ്ഞു നിര്‍ത്താം എന്നത് തെറ്റിധാരണയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. എം.മുരളീധരന്‍ അഭിപ്രായപ്പെട്ടു. പുതിയ വൈറസ് ആയ കൊറോണയ്ക്കെതിരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സാ മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഫലപ്രദമാകൂ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും തെറ്റിധാരണാ... Read more »

സംസ്ഥാനത്ത് ജീവനം പദ്ധതിക്ക് തുടക്കംകുറിച്ച് പത്തനംതിട്ട

  കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജീവനം... Read more »

എന്‍റെ ഗ്രാമം വിശപ്പുരഹിതം: പദ്ധതിക്ക് തുടക്കം കുറിച്ചു

 “ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി” വി കോട്ടയം സോണൽ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : “ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി” കോന്നി വി- കോട്ടയം സോണൽ നേതൃത്വത്തിൽ “എന്‍റെ ഗ്രാമം വിശപ്പു രഹിത “എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇഎംഎസ്... Read more »

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിക്കാലമായതിനാല്‍ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് 19 ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അതുകൊണ്ട് കൂടുതല്‍... Read more »

നിരത്ത് വാണ റോഡ് റോളറുകൾ അപ്രത്യക്ഷമാകുന്നു: വൈ​ബ്രേ​റ്റ​ർ റോ കടന്നു വന്നു

    മനോജ് പുളിവേലില്‍ വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ കേ​ടാ​യ റോ​ഡ് റോ​ള​റും ‘ഇ​പ്പ ശ​ര്യാ​ക്കി​ത്ത​രാം’ കു​തി​ര​വ​ട്ടം പ​പ്പു​വിന്‍റെ ഡ​യ​ലോ​ഗും മ​ല​യാ​ളി​ക​ൾ മ​റ​ന്നി​ട്ടി​ല്ല.ഇ​ത്ത​രം റോ​ഡ് റോ​ള​റു​ക​ൾ ഓ​ർ​മ​യാ​യി മാ​റു​ന്നു. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ​ഴ​യ മോ​ഡ​ൽ റോ​ഡ്​... Read more »

സംസ്ഥാനതല ഉദ്ഘാടനം: പത്തനംതിട്ട ജില്ലയില്‍ 18.7 ലക്ഷം മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു

      കോന്നി വാര്‍ത്ത ഡോട്ട് കോം : ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുവാനും മത്സ്യത്തൊഴിലാളികളുടേയും പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട വനവാസികളുടേയും സ്ഥിരവരുമാനം ഉറപ്പുവരുത്തുവാനുമായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന റാഞ്ചിംഗ് അഥവാ മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി... Read more »

കോന്നി പഞ്ചായത്ത് അറിയുവാന്‍ … (സെക്രട്ടറി ) പ്രസ്സ് റിലീസ് ഇറക്കുമ്പോള്‍ പൊതുവേയാകണം

കോന്നി പഞ്ചായത്ത് അറിയുവാന്‍ … (സെക്രട്ടറി ) പ്രസ്സ് റിലീസ് ഇറക്കുമ്പോള്‍ പൊതുവേയാകണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് സെക്രട്ടറി നിങ്ങള്‍ ജനങ്ങളെ സേവിക്കുന്ന സാധാ സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ് .അങ്ങ് ഇന്ന് ഒരു മാധ്യമ റിലീസ് ഇറക്കി .അതില്‍... Read more »

റബ്ബര്‍ ആക്ട് ഭേദഗതികളും നിജസ്ഥിതിയും

  (കേന്ദ്ര കാര്‍ഷിക, ഗ്രാമവികസന മന്ത്രാലയം) കോന്നി വാര്‍ത്ത ഡോട്ട് കോം : 1947-ല്‍ നിലവില്‍ വന്ന റബ്ബര്‍ ആക്ട് കാലോചിതമായ പല ഭേദഗതികള്‍ക്കും പലവട്ടം വിധേയമായിട്ടുണ്ട്. 2009 ലാണ് ഏറ്റവും അവസാനത്തെ ഭേദഗതികള്‍ ആക്ടില്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ന്നുണ്ടായ കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ ക്കനുസരിച്ച് റബ്ബര്‍... Read more »
error: Content is protected !!