Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം
പത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ വിവരം ♦️ വടക്കോട്ട് ■ 04:20 am – എറണാകുളം (FP) via ; റാന്നി , വെച്ചൂച്ചിറ , എരുമേലി , കാഞ്ഞിരപ്പള്ളി... Read more »
പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയാണ് മധുരതുളസി. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ആവശ്യകത വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്, മുഖക്കുരു,... Read more »
കൃത്രിമ ചേരുവകള്‍ ഇല്ലാതെയും ,കുഴുപ്പു കുറഞ്ഞതുമായ ആഹാര സാധനങ്ങള്‍ ആരോഗ്യകരമായ നിലയില്‍ പാചകം ചെയ്തു കൊണ്ട് വിദ്യാര്‍ഥികള്‍ പഠന മികവു പുലര്‍ത്തി ദക്ഷിണ ഇന്ത്യയിലെ മികച്ച കോളേജ്ആയ കോന്നി ഇന്ടീജീനിയസ് ഫുഡ് ടെക്നോളജി സി എഫ്ഫ് ആര് ഡി യിലെ വിദ്യാര്‍ഥികള്‍ ആണ് കോളേജില്‍... Read more »
കവിത ഡോ.ആനി പോള്‍ ……………………………………………………… അമേരിക്ക തന്നഭിമാനമാം അംബരചുംബികളാം ബിംബങ്ങള്‍ വെള്ളിമേഘങ്ങളെ നോക്കി ചിരിച്ചു നിന്നു അന്നൊരു സുപ്രഭാതത്തില്‍ അസൂയയുടെ അമ്പുകള്‍! വജ്രങ്ങള്‍ പോലെ തിളങ്ങുമാ സൗധങ്ങള്‍ നടുങ്ങി വിറച്ചു ലോകം നടുങ്ങി, ലോകര്‍ നടുങ്ങി സ്വപ്നങ്ങള്‍ തകര്‍ന്നു ജീവിതങ്ങള്‍ തകര്‍ന്നു എല്ലാം... Read more »
ഇന്ത്യൻ നഴ്സുമാരെ വിദേശജോലിക്കയയ്ക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ഏജസിയായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (ടിഎൻഎഐ) അനുമതി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സാണു റിക്രൂട്ട്മെന്റിന് അസോസിയേഷനെ ചുമതലപ്പെടുത്തിയതെന്നു ടിഎൻഎഐ സെക്രട്ടറി ജനറൽ ഇവ് ലിൻ പി. കണ്ണൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിദേശ സേവനങ്ങൾക്കായി... Read more »
കോന്നി താലൂക്കിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിച്ച് വിതരണം നടത്തണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ ആവശ്യപ്പെട്ടു.ജില്ലാ വികസന സമിതി യോഗത്തിലാണ് എം എല്‍ എ ആവശ്യം ഉന്നയിച്ചത് . പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കണം. കോന്നി മെഡിക്കല്‍ കോളജിന്റെ കുടിവെള്ള പദ്ധതി... Read more »
മാനസിക വൈകല്യങ്ങളും രോഗങ്ങളും ഉള്ളവര്‍ക്കായുള്ള നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം 24ന് രാവിലെ 10.30ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്... Read more »
മികച്ച ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2015-16 ലെ ആരോഗ്യകേരളം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്കാരങ്ങള്‍ യഥാക്രമം കൊല്ലം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ക്കാണ്. മുനിസിപ്പാലിറ്റികളില്‍ യഥാക്രമം ഇടുക്കി ജില്ലയിലെ... Read more »
മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക നായകരും കുരുന്നുകളും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പൂച്ചെണ്ട് സമ്മാനിച്ചു. സംസ്ഥാനത്ത് മാതൃഭാഷയിൽ പഠിക്കാനും ഭരണഭാഷ മലയാളമാക്കാനും നിയമം കൊണ്ടുവന്ന സർക്കാർ നടപടിയെ അനുമോദിച്ചുകൊണ്ടാണ് മലയാളം പള്ളിക്കൂടം മന്ത്രിസഭയ്ക്കൊരു പൂച്ചെണ്ട് എന്ന പരിപാടി സംഘടിപ്പിച്ചത്. അമ്മഭാഷയെ സംരക്ഷിക്കേണ്ടത്... Read more »
ചിന്തകള്‍ മരിക്കുന്നില്ല (പ്രതിവാര പംക്തി ) ഡി. ബാബുപോള്‍ ഐ.എ.എസ്) പാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുര്‍വിധി കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയന്‍െറ മാതിരി. ‘ദേശാഭിമാനി’ എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ള്‍ എന്ന... Read more »