Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുവിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സിക്കാന്‍ കഴിയും. എംഎല്‍എ... Read more »

കോന്നി താലൂക്ക് ആശുപത്രി ആധുനിക ചികിത്സാ കേന്ദ്രമായി മാറും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാകുന്നതോടെ കോന്നി താലൂക്ക് ആശുപത്രി എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രമായി മാറുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്ന 10 കോടി രൂപയുടെ സമഗ്ര... Read more »

കണ്ണുകളിലെ കാൻസർ ചികിത്സയ്ക്ക് ഒക്യുലർ ഓങ്കോളജി വിഭാഗം

  മലബാർ കാൻസർ സെന്ററിന് 18 കോടിയുടെ ഭരണാനുമതി കണ്ണൂർ തലശ്ശേരി മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻറ് റിസർച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്കായി 18 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ്... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതി: നവംബർ ഒന്നിന് ഉദ്ഘാടനം

    കോന്നിവാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം മുൻനിർത്തി നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.... Read more »

അത്യാധുനിക സൗകര്യങ്ങുമായി കോഴഞ്ചേരി റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ്

  കോന്നി വാര്‍ത്ത : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 2019 -ല്‍ ആരംഭിച്ച റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ രോഗ നിര്‍ണയത്തിന് ഏറ്റവും മികച്ച സംവിധാനം. പത്തനംതിട്ട ജില്ലയുടെ ചിരകാല അഭിലാഷമായ റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് ഇരുനില... Read more »

കോന്നി മെഡിക്കല്‍ കോളേജ് ; 56.68 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും ഉടന്‍ ലഭിക്കും

  കോന്നി വാര്‍ത്ത : ഗവ.മെഡിക്കൽ കോളേജിൻ്റെ തുടർ വികസനം സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ: എ.റംലാബീവിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി.തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രിയേയും സന്ദർശിച്ചു. സാങ്കേതിക സമിതി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ചേർന്ന യോഗ... Read more »

പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം :പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാൻ ഉത്തരവായതായി അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതോടെ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ആർദ്രം മിഷൻ്റെ മൂന്നാം ഘട്ടത്തിൽ... Read more »

കോന്നി മെഡിക്കല്‍ കോളേജ് രണ്ടാം ഘട്ടത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങൾ അനുയോജ്യം

  കോന്നി വാര്‍ത്ത :കോന്നി ഗവ.മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിലെ നിർമ്മാണ വിഭാഗം സാങ്കേതിക സമിതി ചെയർമാനും, സീനിയർ കൺസൾട്ടൻ്റുമാരും സന്ദർശിച്ചു.ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് ഒപ്പമായിരുന്നു... Read more »

കോന്നി മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് സമഗ്ര പദ്ധതി

കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും 2021 മാർച്ച് മാസത്തിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.... Read more »

കോന്നി മണ്ഡലത്തിലെ 8 സര്‍ക്കാര്‍ ആശുപത്രിയ്ക്ക് ആംബുലന്‍സ് ലഭിക്കുന്നു

  കോന്നി വാര്‍ത്ത :കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിയോജക മണ്ഡലത്തിലെ 8 സർക്കാർ ആശുപത്രികളിലേക്ക് വാങ്ങി നല്‍കുന്ന ആംബുലൻസുകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ ഉത്തരവായി. എം.എൽ.എ ഫണ്ടിൽ നിന്നും 1.14 കോടി രൂപ... Read more »
error: Content is protected !!