എന്താണ് കൊറോണ വൈറസ്?

കൊറോണ വൈറസ്: പ്രതിരോധത്തിനായി അറിയേണ്ടതെല്ലാം? എന്താണ് കൊറോണ വൈറസ്? കൊറോണ ഒരു ആര്‍.എന്‍.എ. വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തില്‍ നിന്നും സൂര്യരശ്മികള്‍ പോലെ തോന്നിക്കുന്ന കൂര്‍ത്ത മുനകള്‍ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ,... Read more »

‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

  ഏകാശ്രയമായ കുടുംബനാഥൻ അസുഖത്താൽ കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യുമ്പോൾ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്കായി വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജില്ലാ വനിതാ ശിശുവികസന ഓഫീസർക്കുള്ള അപേക്ഷ വിമെൻ പ്രൊട്ടക്‌ഷൻ ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർ, സൂപ്പർവൈസർ എന്നിവർ സ്വീകരിക്കും.... Read more »

ഡോ. ആസാദ് മൂപ്പന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

  തിരുവനന്തപുരം: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനുമായിരാജ്ഭവനില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി. 2018ലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ ആസ്റ്റര്‍ ഹോം... Read more »

ബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത

നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ഒഇടി പരീക്ഷയില്‍ ബ്രിട്ടനില്‍ വീണ്ടും ഇളവ് വരുത്തി ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത. നഴ്‌സുമാരുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ബ്രിട്ടനില്‍ കൂടുതല്‍ വിദേശ നഴ്‌സുമാരെ ലഭ്യമാക്കാന്‍ യോഗ്യാതാ മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്... Read more »

സര്‍ജറിയില്ലാതെ പേസ്‌മേക്കര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജ് ചരിത്രത്തില്‍

പരിയാരം : ഗവ.മെഡിക്കല്‍ കോളജ് ഹൃദയാലയയില്‍ ശസ്ത്രക്രിയ കൂടാതെ പേസ്‌മേക്കര്‍ ഘടിപ്പിച്ചു. അത്യാധുനിക ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സാ സംവിധാനത്തിലൂടെയാണു സര്‍ജറി നടത്താതെ കാല്‍ക്കുഴ വഴി ഹൃദയത്തിന്റെ വലത്തേ അറയില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ 75 കാരിയുടെ ഹൃദയതാളത്തിലെ വ്യതിയാനമാണു നൂതന ചികിത്സയിലൂടെ ഭേദപ്പെടുത്തിയത്.... Read more »

ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍

  പാസ്‌ക്കൊ കൗണ്ടി (ഫ്‌ളോറിഡാ): ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയിരുന്ന ‘വ്യാജ ഡോക്ടര്‍’ ഒസെ മാസ് ഫെര്‍ണാണ്ടസ് (33) പോലീസ് പിടിയിലായി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. അണ്ടര്‍ കവര്‍ ഓഫീസറാണ് പ്രതിയെ പിടികൂടിയത്. പുല്ല് നീക്കം ചെയ്യുന്നതിന് 150 ഡോളറും, വേദന സംഹാരിക്ക് 20... Read more »

മാതൃമരണ നിരക്ക് കുറവ്, കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

  മാതൃമരണ നിരക്കില്‍ അഭിമാനകരമായ കുറവു വരുത്തിയ കേരളമടക്കം 11 സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ കയ്യടി. റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് ഒരു ലക്ഷം അമ്മമാരില്‍ 42 പേരാണ് കേരളത്തില്‍ മരണത്തിനു കീഴടങ്ങുന്നത്. ദേശീയ അനുപാതം 122 ആണെന്നിരിക്കെയാണു മാതൃമരണ നിരക്കില്‍... Read more »

13 സർക്കാർ ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം

സംസ്ഥാനത്തെ 13 സർക്കാർ ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂർ കതിരൂർ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം... Read more »

രക്തദാനം മഹാദാനം : ജീവന് കാവലായ് പോലീസ് പട

ഗവ. ബ്ലഡ് ബാങ്ക് പത്തനംതിട്ട, കേരള പോലീസ് അസോസിയേഷൻ KAP-3 ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ വർഷത്തെ പത്തൊൻപതാമത് രക്തദാന ക്യാമ്പ് കമാൻഡന്റ് ഇളങ്കോ ആർ ഐ.പി.എസ്... Read more »

രക്തദാനം മഹാദാനം :ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചു

ഗവ. ബ്ലഡ് ബാങ്ക് പുനലൂർ, IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കലഞ്ഞൂർ എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ വർഷത്തെ പതിനെട്ടാമത് രക്തദാന ക്യാമ്പ് ആണ് നടന്നത്. ക്യാമ്പിൽ അധ്യാപകരും കുട്ടികളും ഉൾപ്പെടെ... Read more »
error: Content is protected !!