Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗ്രേഡ് 2 ആശുപത്രി അറ്റന്‍ഡര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 7-ാം തരം. പ്രായ പരിധി 18-40. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 25 ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തീരുമാനമാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗശേഷമാണ് എംഎല്‍എ ഇക്കാര്യം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണക്കാലത്ത് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണവുമായി... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വൃദ്ധജനങ്ങളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും വേണ്ടി പ്രമാടം പൂവന്‍പാറയില്‍ വൃദ്ധജന വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. ഇന്നത്തെ കാലത്ത് ഓരോ വീടുകളിലെയും ആളുകള്‍ ജോലിക്കും മറ്റും പോകുമ്പോള്‍ ഒറ്റപ്പെടുന്ന ഒരു വിഭാഗം ആളുകളാണു വയോധികര്‍. ഇവരുടെ മാനസിക, ശാരീരിക... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകളിലും ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്ക്കെതിരായ ക്യാമ്പയിൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയെ തടുത്തു നിര്‍ത്തുമെന്നും രോഗബാധിതരെയും മുക്തരെയും ഒപ്പം നിര്‍ത്തി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു പോലീസ്. പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും പ്രധാന ജംഗ്ഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം പൊതുജനങ്ങള്‍ ഉള്‍പ്പെടെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചൈല്‍ഡ് റസ്ക്യു ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. പ്രതിമാസം 18000 രൂപ ലഭിക്കും. ആറ് മാസത്തേക്കാണ് നിയമനം.... Read more »
ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തെന്നും തന്റെ പെണ്മക്കളില് ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുതിന് പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന് വാക്സിന്റെ പ്രഖ്യാപനം നടത്തിയത്.ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും... Read more »