ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ

ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ:സുരക്ഷയ്ക്ക് സർക്കാരിന്റെ മുൻകരുതൽ നടപടികൾ ഇന്ത്യയിൽ കഴിഞ്ഞ വർഷമുണ്ടായ നിരവധി ഭൂചലനങ്ങൾ ദുരന്തസാഹചര്യങ്ങളിലെ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഭൂമിയുടെ പുറംപാളിയില്‍ സമ്മർദ്ദം കൂടുമ്പോഴാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. പുറംപാളികള്‍ നിർമിച്ചിരിക്കുന്ന വലിയ ആവരണങ്ങളുടെ ചെറുചലനം ഭൂകമ്പങ്ങൾക്ക് കാരണമാകുന്നു. ജനസാന്ദ്രതയേറിയ... Read more »

കാണാതായ യുവതിയെ തേടി കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് പത്തനംതിട്ടയില്‍ എത്തി

konnivartha.com: 2014 ൽ കാണാതായ തമിഴ്നാട് സ്വദേശിനിയായ യുവതിക്കുവേണ്ടിയുള്ള അന്വേഷണം കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം ഊർജ്ജിതമാക്കി. പോലീസ് സംഘം പത്തനംതിട്ടയിലെത്തി വ്യാപകമായ അന്വേഷണം നടത്തി. കാണാതാവുമ്പോൾ 38 വയസിനടുത്ത് പ്രായമുണ്ടായിരുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദമുള്ള ധരിണി (38) (... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/03/2025 )

മോക്ഡ്രില്‍ സംഘടിപ്പിച്ചു പ്രളയ അറിയിപ്പ് സയറണ്‍ മുഴങ്ങി… ഓടിയെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കരയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകളില്‍ അകപ്പെട്ടവരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെയും കൊണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ നീങ്ങി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ... Read more »

പ്രളയ അറിയിപ്പ് :മോക്ഡ്രില്‍ സംഘടിപ്പിച്ചു

  konnivartha.com: പ്രളയ അറിയിപ്പ് സയറണ്‍ മുഴങ്ങി… ഓടിയെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കരയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകളില്‍ അകപ്പെട്ടവരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെയും കൊണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ നീങ്ങി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ... Read more »

പ്രസിദ്ധ കാഥികൻ പ്രൊഫ അയിലം ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

KONNIVARTHA.COM: കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്. 1952​ ​ൽ​ ​വ​ർ​ക്ക​ല​ ​എ​സ്എ​ൻകോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് അയിലം ഉണ്ണികൃഷ്ണൻ ​ക​ഥാ​പ്ര​സം​ഗ​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​​ ​മ​ണ​മ്പൂ​ർ​ ​ഡി രാ​ധാ​കൃ​ഷ്ണ​ന്റെ​ ​ശി​ഷ്യത്വം നേടി.ആ​ദ്യ​ ​വ​ർ​ഷം​ ​ത​ന്നെ​ 42​ ​ക​ഥ​ക​ളാണ്‌... Read more »

കോന്നിയില്‍ സൗജന്യ വ്യക്തിത്വ വികസന പരിശീലനം:മാർച്ച് 24 മുതൽ 26 വരെ

  konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും കേരളാ നോളജ് ഇക്കണോമി മിഷന്റെയും നേതൃത്വത്തിൽ വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വേണ്ടി ത്രിദിന വ്യക്തിത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. കോന്നി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ മാർച്ച് 24 മുതൽ 26 വരെയാണ് പരിശീലനം.... Read more »

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത : പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/03/2025 : പത്തനംതിട്ട, ഇടുക്കി 22/03/2025 : പാലക്കാട്, മലപ്പുറം, വയനാട് 23/03/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്... Read more »

കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിൽ കാട്ടാന ചരിഞ്ഞു

  konnivartha.com: കോന്നി പോത്തുപാറ കമ്പകത്തുംപച്ചയിലും കാട്ടാന ചരിഞ്ഞു .ഉച്ചയ്ക്ക് ആണ് കാട്ടാന ചരിഞ്ഞത് കണ്ടത് . വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . ഇന്നലെ കോന്നി കല്ലേലി കടിയാര്‍ ഭാഗത്ത്‌ രണ്ടു കാട്ടാനകള്‍ ഏറ്റു മുട്ടിയതിനെ തുടര്‍ന്ന് ഒരാന കുത്ത് കൊണ്ട് ചരിഞ്ഞിരുന്നു... Read more »

ഗവി ഉള്‍പ്പെടെയുളള വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് വാഹനം ആവശ്യമുണ്ട്

  konnivartha.com: പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ നടത്തുന്ന ഗവി ഉള്‍പ്പെടെയുളള വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് വാഹനത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിടിപിസി, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റുമായി ബന്ധപ്പെടണം. ഫോണ്‍ : 9447709944, 0468 2311343. Read more »

അരുവാപ്പുലം, കടപ്ര :മണ്ണ് സംരക്ഷണ പ്രവൃത്തി:ക്വട്ടേഷന്‍ ക്ഷണിച്ചു

  konnivartha.com: അരുവാപ്പുലം, കടപ്ര ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷണ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 25 ഉച്ചയ്ക്ക് രണ്ടുവരെ. വിവരങ്ങള്‍ക്ക് ജില്ലാ മണ്ണുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2224070. Read more »