ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ്

    konnivartha.com: ഇലക്ഷന്‍ കമ്മിഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി. എല്‍. ഒ) മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും ഇത് അത്യന്തം ഗൗരവമായി കാണുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.  ... Read more »

കോന്നിയില്‍ വീണ്ടും അപകടം : സ്കൂട്ടര്‍ യാത്രികനെ ട്രെയിലര്‍ ലോറി ഇടിച്ചു

  konnivartha.com:കോന്നി ട്രാഫിക്ക് സ്പോട്ടില്‍ വെച്ചു തന്നെ യാതൊരു സുരക്ഷാ മാര്‍ഗവും നിര്‍ദേശവും പാലിക്കാതെ എത്തിയ ആറു വീല്‍ ഉള്ള ട്രെയിലര്‍ വാഹനം സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു . സുരക്ഷ ഒരുക്കാന്‍ അനേക പോലീസ് ഉണ്ടായിരുന്നു എങ്കിലും ഇവര്‍ക്ക് ഒന്നും റോഡിലെ സുരക്ഷാ നിയമം... Read more »

പന്തളം:കെവി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചു

  konnivartha.com:പന്തളം നഗരസഭ കൗൺസിലർ കെവി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. Read more »

കോന്നിയില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍

konnivartha.com: ബംഗാൾ സ്വദേശിനിയെ വീട്ടിൽ കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ആസ്സാം സ്വദേശികളായ മൂന്നു പ്രതികളെ കോന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആസ്സാം സംസ്ഥാനത്ത് മരിയൻ ജില്ലയിൽ വി ടി സി പാലഹുരി ഗഞ്ചൻ പി ഓയിൽ അസ്ഹർ അലിയുടെ മകൻ... Read more »

കോന്നി കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു

  konnivartha.com: കൂടൽ പാക്കണ്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി വീണു .കഴിഞ്ഞ മാസവും ഒരു പുലി കെണിയില്‍ വീണിരുന്നു . അതിനെ ഗവി വനത്തില്‍ തുറന്നു വിട്ടു . കൂടല്‍ പാക്കണ്ടം ഭാഗങ്ങളില്‍ പുലിയുടെ സ്ഥിരം സാന്നിധ്യം കൂടിയതോടെ വനം... Read more »

വെർച്വൽ അനാട്ടമി ടേബിൾ അമൃത കൊച്ചി ഹെൽത്ത് ക്യാമ്പസിൽ

konnivartha.com/കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതന ചുവടുവയ്പായി കേരളത്തിലെ ആദ്യ വെർച്വൽ അനാട്ടമി ടേബിൾ അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ പ്രവർത്തന സജ്ജമായി. യഥാർത്ഥ മൃതദേഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ആധുനിക വിഷ്വലൈസേഷൻ സാങ്കേതിക വിദ്യയും കോർത്തിണക്കി ശരീരത്തെ അതിന്റെ യഥാർത്ഥ... Read more »

ഡാലസ് മലയാളി അസോസിയേഷന്‍ : കാരുണ്യ പദ്ധതി സമര്‍പ്പിക്കുന്നു

  ബിനോയി സെബാസ്റ്റ്യന്‍ konnivartha.com: ടെക്‌സസിലെ പ്രമുഖ സാംസ്‌ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍ കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതു ലക്ഷം രുപയുടെ സഹായ പദ്ധതികള്‍ ക്രിസ്മസ് പുതുവത്‌സര ആഘോഷങ്ങളുടെ ഭാഗമായി ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വേദിയില്‍ പ്രസിഡന്റ ജൂഡി... Read more »

വനം ഭേദഗതി ബിൽ- പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം

  കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബർ 1-ലെ 3488-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച The Kerala Forest (Amendment) Bill, 2024 (ബിൽ നമ്പർ. 228)- ലെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾ,... Read more »

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  konnivartha.com/തിരുവനന്തപുരം/നെടുമങ്ങാട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വക്കേറ്റ് ഹബീബ് റഹ്മാന്റെസ്മരണാർത്ഥംചുള്ളിമാനൂർ വഞ്ചുവം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹബീബ് റഹ്മാൻ ദർശൻ വേദിയുടെ നേതൃത്വത്തിൽവഞ്ചുവം ജംഗ്ഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ഹാൻഡക്സ് മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം... Read more »

ചുക്ക് കാപ്പി വിതരണം ആരംഭിച്ച് കോന്നി ടൗൺ മുസ്ലിം ജമാഅത്ത്

  konnivartha.com: ശബരിമല തീർഥാടകർക്ക് ചുക്ക് കാപ്പി വിതരണം ആരംഭിച്ച് കോന്നി ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി.കോന്നി സെൻട്രൽ ജംങ്ഷനിലെ പോലീസ് എയിഡ് പോസ്റ്റിനോട് ചേർന്നാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ജമാഅത്ത് സെക്രട്ടറി കാസിം കോന്നി വിതരണം ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി ഫത്തഹ്... Read more »
error: Content is protected !!