പത്തനംതിട്ട : പ്രധാന അറിയിപ്പുകള്‍ (14/01/2025 )

ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം പത്തനംതിട്ടയില്‍ 13 വയസുമുതല്‍ പീഡനം നേരിട്ട കായികതാരമായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു; എന്‍.സുനന്ദ കോന്നിയിലെ ഷെല്‍റ്റര്‍ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയില്‍ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക്... Read more »

കല്ലട ജലസേചന പദ്ധതി ജലവിതരണം : ജാഗ്രത പാലിക്കണം

    KONNIVARTHA.COM: കല്ലട ജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങി; 21നുമുണ്ടാകും. രാവിലെ 11 മുതലാണ് തുടക്കം. വലതുകര കനാല്‍പ്രദേശങ്ങളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇടമണ്‍, കുറവൂര്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, നൂറനാട്, ചാരുമൂട്, ഇടതുകര പ്രദേശങ്ങളായ കൊല്ലം ജില്ലയിലെ... Read more »

പത്തനംതിട്ടയിലെ പീഡനം : കോന്നിയില്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം നടത്തി

  konnivartha.com: പത്തനംതിട്ടയില്‍ 13 വയസുമുതല്‍ പീഡനം നേരിട്ട കായികതാരമായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു; എന്‍.സുനന്ദ കോന്നിയിലെ ഷെല്‍റ്റര്‍ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്.കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയില്‍ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.... Read more »

പുനലൂർ-കന്യാകുമാരി പാസഞ്ചര്‍ ട്രയിന് പറവൂരിൽ സ്റ്റോപ്പ് അനുവദിച്ചു

konnivartha.com: കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ നിവേദനം പരിഗണിച്ച് പുനലൂർ -കന്യാകുമാരി പാസഞ്ചറിന് ട്രയിന് (56705/ 56706) പറവൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ കുര്യൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. Read more »

റിസര്‍വോയറിലെ അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടികൂടി മരിച്ചു; മരണം രണ്ടായി

  പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.   തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍... Read more »

റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

  പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30-ഓടെയായിരുന്നു... Read more »

പെട്രോള്‍ പമ്പുകളടച്ചുള്ള പ്രതിഷേധം: നാലു താലൂക്കുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും തുറക്കും

  konnivartha.com: ഇന്ന് നടത്താനിരിക്കുന്ന പെട്രോള്‍ പമ്പുകളുടെ അടച്ചിടല്‍ പ്രതിഷേധത്തില്‍നിന്ന്‌ ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി , റാന്നി, കോഴഞ്ചേരി , അടൂർ, താലൂക്കുകൾ ചെങ്ങന്നൂർ നഗരസഭ എന്നിവിടങ്ങളെ ഒഴിവാക്കി.   സംസ്ഥാനത്തെ മറ്റു എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി... Read more »

പത്തനംതിട്ട പീഡനക്കേസ് : 30 പേര്‍ അറസ്റ്റില്‍ : നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

  ദളിത് പെണ്‍കുട്ടി ഇരയായ പത്തനംതിട്ട പീഡന കേസില്‍ ഇതുവരെ 28 പേര്‍ അറസ്റ്റില്‍.പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും റബ്ബര്‍തോട്ടത്തില്‍വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായി .മൂന്നുദിവസത്തിനിടെ 28 പേരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.പിടിയിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.കഴിഞ്ഞ... Read more »

ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ്‌ പരിശോധന:1.50 ലക്ഷം പിടികൂടി

  വാളയാർ ,ഗോപാലപുരം,ഗോവിന്ദാപുരം,മീനാക്ഷിപുരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ്‌ പരിശോധന .കൈക്കൂലിയായി വാങ്ങിയ 1,49,490 രൂപ പിടികൂടി. ശനി പുലർച്ചെ മൂന്നുവരെയായിരുന്നു പരിശോധന. പരാതികളുടെ അടിസ്ഥാനത്തില്‍ വേഷംമാറിയെത്തിയ വിജിലൻസ്‌ ഉദ്യോഗസ്ഥർ ലോറി ജീവനക്കാർക്കൊപ്പംനിന്ന് നിരീക്ഷിച്ചശേഷമാണ്‌ ചെക്ക്പോസ്‌റ്റുകളിൽ വിശദമായ പരിശോധന നടത്തിയത് . തൃശൂർ, എറണാകുളം പാലക്കാട്... Read more »

പത്തനംതിട്ട പീഡനം :അറസ്റ്റിലായവരുടെ എണ്ണം 20

  അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ എടുത്ത കേസില്‍ 15 പേർകൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20.അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും മീന്‍ കച്ചവടക്കാരായ സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി.... Read more »