കോന്നിയില്‍ നീളുന്ന ഗതാഗതക്കുരുക്ക് :അശാസ്ത്രീയ വാഹന നിയന്ത്രണം

  konnivartha.com:കോന്നിയില്‍ നിത്യവും ഗതാഗത കുരുക്ക് . ഇന്നും നീണ്ട വാഹന നിര . ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ കഴിവ് ഉള്ളവരെ നിയമിക്കണം എന്ന് വാഹന ഡ്രൈവര്‍മാര്‍ പറയുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കോന്നിയില്‍ ട്രാഫിക്ക് സംവിധാനം ആകെ അവതാളത്തില്‍ ആണ് . പത്തനംതിട്ട... Read more »

എംടി( 91)യുടെ സംസ്കാരം നാളെ: സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

  konnivartha.com: അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരം നാളെ. പൊതുദർശനം വീട്ടിൽ നടക്കും. മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വൈകുന്നേരം അഞ്ചു മണിയ്ക്കാണ് സംസ്കാരം. എംടിയുടെ വിയോ​ഗത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം. നാളത്തെ മന്ത്രിസഭാ യോഗം മാറ്റി. മറ്റ്... Read more »

എംടിക്ക് (91)ഹൃദയാഞ്ജലി

Renowned Malayalam writer M.T. Vasudevan Nair passed away in Kozhikode, Kerala.He was admitted to a private hospital on Friday due to heart failure konnivartha.com: എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ മഹാസാഹിത്യകാരൻ... Read more »

യാത്രാവിമാനം തകർന്നുവീണു : നിരവധിപ്പേര്‍ മരണപ്പെട്ടു

  കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് 39 പേർ മരിച്ചു. അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്.62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ്  വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. രക്ഷപ്പെട്ടവരിൽ 11ഉം 6 ഉം വയസ്സുള്ള പെൺകുട്ടികളുമുണ്ട്.... Read more »

സിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( ഡിസംബര്‍ 27-30 )

  konnivartha.com: സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാനൊരുങ്ങി കോന്നി. റോഡ് വശങ്ങളിൽ പ്രചാരണ ബോർഡുകളും കൊടികളും ലൈറ്റ് ബോർഡുകളും നിറഞ്ഞതോടെ കോന്നി ചുവന്നു തുടങ്ങി. വ്യത്യസ്‌തങ്ങളായ കമാനങ്ങളും ക്രിസ്‌മസ് നക്ഷത്രങ്ങളും സമര പോരാട്ടങ്ങളുടെ ചിത്രങ്ങളും പ്രചാരണത്തിന് മിഴിവേകുന്നു. അഞ്ച് പഞ്ചായത്തുകളിലായി വിവിധ വിഷയങ്ങളെ... Read more »

അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്, കുഞ്ഞിന് പേര് ക്ഷണിച്ച് മന്ത്രി വീണാ ജോർജ്

  ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.   ഈ സന്തോഷം... Read more »

കേരളത്തിന്‌ പുതിയ ഗവര്‍ണര്‍:രാജേന്ദ്ര ആര്‍ലേകർ

Rajendra Arlekar appointed Kerala Guv, Arif Mohammed Khan Shifted to Bihar കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകർ ആണ് പുതിയ കേരള ഗവര്‍ണര്‍.മിസോറാം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ ഒഡിഷ... Read more »

മുറിഞ്ഞകൽ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ വൃശ്ചിക ചിറപ്പ്

  konnivartha.com/ കോന്നി: എസ്എൻഡിപി യോഗം 175 നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ വൃശ്ചിക ചിറപ്പ് സമാപനം വ്യാഴാഴ്ച നടക്കും. രാവിലെ 8 ന് നടക്കുന്ന മഹാശാന്തി ഹവനത്തിൽ ശിവഗിരിമഠത്തിലെ സ്വാമി ഗുരുപ്രസാദ് മുഖ്യകാർമികത്വം വഹിക്കും. 9 : 30ന് അഖണ്ഡ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/12/2024 )

ക്രിസ്തുമസ് വിപണനമേള കുടുംബശ്രീ ജില്ലാമിഷന്റെ  നേതൃത്വത്തില്‍  ക്രിസ്തുമസ് പുതുവത്സര വിപണന മേള തുടങ്ങി. പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ 28 വരെയുണ്ടാകും.   നഗരസഭ ചെയര്‍മാന്‍ റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില  അധ്യക്ഷയായി.  ജില്ലാ... Read more »

പമ്പാസംഗമം പുനരാരംഭിക്കുന്നു; ജനുവരി 12 മുതൽ

  konnivartha.com: ശബരിമല: 2018ലെ പ്രളയത്തെത്തുടർന്നു മുടങ്ങിയ പമ്പാസംഗമം ഇത്തവണ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 12ന് വൈകിട്ടു നാലുമണിക്കു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സംഗമം ഉദ്ഘാടനം ചെയ്യും. നടൻ ജയറാം... Read more »