കോന്നി പഞ്ചായത്ത് അറിയിപ്പ് : വിവിധ ലേലം ജൂലൈ 2 നു നടക്കും

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്‍റെ  ഉടമസ്ഥതയിലുള്ള നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് റൂമുകൾ, നാരായണപുരം മാർക്കറ്റ് സ്റ്റാളുകൾ എന്നിവയുടെ 2025-2026 കാലത്തേക്കുള്ള ലേലം ജൂലൈ മാസം 2 ആം തീയതി ബുധനാഴ്ച പകൽ 11.30 ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും .... Read more »

കോന്നിയില്‍ കുട്ടികൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

  konnivartha.com: കോന്നി കടിയാര്‍  വന മേഖലയില്‍ കുട്ടികൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി konnivartha.com: കോന്നി വനം ഡിവിഷനിലെ കല്ലേലി കടിയാര്‍  മേഖലയില്‍ കുട്ടി കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി .വയര്‍ ഭാഗം കീറി പിളര്‍ന്ന നിലയിലാണ് . കഴിഞ്ഞ ദിവസം കടുവയുടെ മുരളിച്ച... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/06/2025 )

കോട്ട സര്‍ക്കാര്‍ ഡി.വി എല്‍പി സ്‌കൂള്‍ പഴയ കെട്ടിടം പൊളിക്കും ആറന്മുള ഗ്രാമപഞ്ചായത്തിലെ കോട്ട സര്‍ക്കാര്‍ ഡി.വി എല്‍ പി സ്‌കൂളിലെ അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ഉത്തരവ്. 100 വര്‍ഷത്തോളം പഴക്കമുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ കെട്ടിടം... Read more »

കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ കോന്നിയില്‍ ഒഴുക്കിൽപ്പെട്ടു

  konnivartha.com: അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഐരവൺ ആറ്റുവശം പരുത്തിമൂഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ടു . സംഭവം കണ്ട സമീപവാസി അലറി വിളിച്ചതോടെ ഐരവൺ മാളിയേക്കൽ ഷെരീഫ് ഉടനടി ഓടി എത്തി നദിയില്‍ ചാടി കുട്ടികളെ ഇരുവരെയും കരയ്ക്ക് കയറ്റി. ഓടിഎത്തിയ ... Read more »

കോന്നിയില്‍ കാട്ടുപന്നി മുള്ളുവേലിയിൽ കുരുങ്ങി :ഊരാക്കുടുക്ക്‌ അഴിക്കാന്‍ അധികൃതര്‍ക്ക് താല്പര്യം ഇല്ല

  konnivartha.com: കോന്നിയില്‍ കാട്ടുപന്നി മുള്ളുവേലിയിൽ കുരുങ്ങിക്കിടക്കുന്നു എന്ന് പഞ്ചായത്തിലും വനം വകുപ്പിലും അറിയിച്ചിട്ടും ആരുടേയും പ്രതികരണം ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു . കോന്നി പഞ്ചായത്തിലെ വകയാര്‍ പതിമൂന്നാം വാര്‍ഡില്‍ പരേതനായ കണ്ണങ്കരയിൽ ദാനിയേലിന്‍റെ പറമ്പിലെ മുള്ളുവേലിയിൽ ആണ് കാട്ടു പന്നി കുടുങ്ങിയത് .... Read more »

കോന്നി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്‍ അറിയിപ്പ്

  konnivartha.com: കോന്നി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ കീഴിൽ പുതിയ സിവിൽ ഡിഫെൻസ് വോളന്റസിന്റെ റിക്രൂട്ട്മെന്റെ ആരംഭിച്ചിരുന്നു. താല്പര്യം ഉള്ളവർ കോന്നി സ്റ്റേഷനിൽ 22/6/2025 നു മുമ്പായി അറിയിക്കേണ്ടതാണ് ഫോൺ 8301886101 +91 468 – 2245300 Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/06/2025 )

സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പം: മന്ത്രി സജി ചെറിയാന്‍ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം... Read more »

 എല്ലാ വിദ്യാര്‍ത്ഥികളെയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കും

konnivartha.com: കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എല്ലാ കുട്ടികളേയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കുന്നതിന് ദേശീയ വായന ദിനത്തോടനുബന്ധിച്ച് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജൂൺ 19 മുതൽ ഒരു മാസക്കാലം കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികളും നടത്തും. ലൈബ്രറി സന്ദർശിച്ച കുട്ടികൾ... Read more »

ജർമ്മൻ ഭാഷ പഠനവും സാധ്യതകളും: കോന്നിയില്‍ ശിൽപ്പശാല

  +2 കഴിഞ്ഞ് ഇനി എന്ത് പഠിക്കാൻ പോകും എന്ന കൺഫ്യൂഷനിൽ ആണോ ? ജർമ്മൻ ഭാഷ പഠിച്ച്, ജർമ്മനിക്ക് പറന്നാല്ലോ ? konnivartha.com:ജർമ്മൻ ഭാഷ പഠനത്തെ കുറിച്ചും au pair, Ausbildung തുടങ്ങിയ പ്രോഗ്രാം വഴി സ്റ്റൈഫൻ്റ് നേടി ജർമ്മനിയിൽ ഉപരി പഠനവും... Read more »

15 ദിവസത്തിനുള്ളിൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭിക്കും

വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വേ​ഗത്തിൽ വിതരണം ചെയ്യാൻ നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ പേര് പുതുക്കി 15 ദിവസത്തിനുള്ളിൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭിക്കും   വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ (ഇപിഐസി) വോട്ടർമാർക്ക് വേഗത്തിൽ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനായി,... Read more »
error: Content is protected !!