ശബരിമല : സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു

konnivartha.com: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in  ഫോണ്‍ : 04682 222515. Read more »

പത്തനംതിട്ട ജില്ല:അറിയിപ്പുകൾ (25/09/2024)

വീഡിയോ എഡിറ്റിങ് കോഴ്സ്   തിരുവനന്തപുരം മീഡിയ അക്കാദമി സെന്ററില്‍ സെപ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്... Read more »

പത്തനംതിട്ട ജില്ല :അറിയിപ്പുകൾ ( 24/09/2024

സ്റ്റാഫ് നഴ്സ് അഭിമുഖം   ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 066/23) തസ്തികയുടെ 17/05/2024ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരില്‍ 51 പേര്‍ക്ക് സെപ്റ്റംബര്‍ 26, 27 തീയതികളില്‍ രാവിലെ 9.30 മുതല്‍ 12 വരെ ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍... Read more »

കോന്നി പഞ്ചായത്ത് 17,18 വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കല്‍: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 25 ന്

  konnivartha.com: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള 2024 ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത് 17 , 18 വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 25/09/2024 തീയതി 3 pm നു പഞ്ചായത്ത് ഹാളിൽ വെച്ചു കൂടുന്നതാണ് .പ്രസ്തുത യോഗത്തിൽ എല്ലാ... Read more »

ഇസ്രയേല്‍ ആക്രമണം: ലെബനനില്‍ 492 മരണം

  ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേ യുദ്ധമുഖം തുറന്ന ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 ആളുകള്‍ മരണപ്പെട്ടു .ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.തെക്കും കിഴക്കും ലെബനനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍സൈന്യം നിര്‍ദേശിച്ചു .1300 ഇടത്ത് ആക്രമണം നടത്തിയെന്നും ഇസ്രയേല്‍ പറയുന്നു Read more »

കോന്നിപഞ്ചായത്തിൽ മാനുവൽ സ്കാവഞ്ചിംഗ് ( തോട്ടിപ്പണി ) അവസരം

  konnivartha.com:കോന്നി : മാനുവൽ സ്കാവഞ്ചിംഗ് സർവ്വേയുമായി ബന്ധപ്പെട്ട് കോന്നി ഗ്രാമപഞ്ചായത്തിൽ മാനുവൽ സ്കാവഞ്ചിംഗ് ( തോട്ടിപ്പണി ) ചെയ്യുന്നവരുണ്ടെങ്കിൽ 28-09-2024 ന് മുമ്പ് കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Read more »

തദ്ദേശ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കല്‍: ആക്ഷേപങ്ങളും പരാതികളും ഒക്‌ടോബര്‍ 5 വരെ

  konnivartha.com: പത്തനംതിട്ട : ജില്ലയിലെ തദ്ദേശഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഒക്‌ടോബര്‍ അഞ്ചുവരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അന്തിമ വോട്ടര്‍ പട്ടിക 19 ന് പ്രസിദ്ധീകരിക്കും. സ്ത്രീസംവരണമുള്ള കോന്നി ബ്ലോക്പഞ്ചായത്തിലെ... Read more »

പത്തനംതിട്ട : അറിയിപ്പുകള്‍ ( 23/09/2024 )

മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:  0468 2350237. ലാബ് ടെക്നീഷ്യന്‍ അഭിമുഖം കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍  തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍... Read more »

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ ( 23/09/2024 )

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു :സെപ്റ്റംബർ 23, 24 തീയതികളിൽ മഴയ്ക്കും , ശക്തമായ കാറ്റിനും സാധ്യത: ഇടിമിന്നൽ ജാഗ്രതാ നിർദേശം   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.23/09/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി,... Read more »

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം: എം വി ഡി

  konnivartha.com:റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം എന്ന് കേരള എം വി ഡി യുടെ ഫേസ് ബുക്കില്‍ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കി . പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു... Read more »