കനത്ത മഴ : കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു :സൈറണുകൾ മുഴങ്ങും

കനത്ത മഴ : കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു :സൈറണുകൾ മുഴങ്ങും കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... Read more »

വാർത്തകൾ/വിശേഷങ്ങൾ (28/05/2025)

    ◾ ഭീകരവാദത്തിലൂടെ പാകിസ്ഥാന്‍ നടത്തുന്നത് നിഴല്‍ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകള്‍ തുടങ്ങിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ തല്ക്കാലത്തേക്ക് മാറ്റി വച്ചപ്പോള്‍... Read more »

പ്രളയ സാധ്യത മുന്നറിയിപ്പ് (28/05/2025)

    കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക   അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ... Read more »

കാലാവസ്ഥാ അറിയിപ്പുകള്‍ ( 28/05/2025 )

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് (ഓറഞ്ച് അലേർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ,... Read more »

പ്രളയ സാധ്യത മുന്നറിയിപ്പ് (27/05/2025)

  Konnivartha. Com :കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ... Read more »

പ്രധാന വാർത്തകൾ (27/05/2025 )

◾ സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം,... Read more »

തണ്ണിത്തോട് മേഖലയിലെ വൈദ്യുതി പ്രശ്നം : കെ എസ് ഇ ബിയുമായി ചര്‍ച്ച നടത്തി

    konnivartha.com: തണ്ണിത്തോട് പഞ്ചായത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നി കെ എസ് ഇ ബി എ ഇയുമായിസിപി ഐ (എം ) തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ടച്ചിങ് വെട്ടുന്നതിലെ അപാകതകള്‍ പരിഹരിക്കാൻ കരാറുകരനോട് ഉടൻ... Read more »

വിവിധ വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 27/05/2025 )

ജവഹർ ബാലഭവനിലെ നഴ്സറി ക്ലാസുകൾ ജൂൺ 2 മുതൽ കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2025-2026 അധ്യയന വർഷത്തെ നഴ്സറി (ഡേകെയർ, എൽ കെ ജി, യു കെ ജി) ക്ലാസുകൾ ജൂൺ 2 മുതൽ ആരംഭിക്കും. വാഹന സൗകര്യം ലഭ്യം. കൂടുതൽ വിവരങ്ങൾക്ക്... Read more »

ഉയർന്ന തിരമാല : ജാഗ്രത നിർദ്ദേശം നൽകി

  കേരള തീരത്ത് 27 ന് രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ,... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (27/05/2025 )

konnivartha.com:കാലവര്‍ഷം : ജില്ലയിലെ കണ്‍ട്രോള്‍ റൂം വിവരങ്ങള്‍ ജില്ലാ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം ട്രോള്‍ ഫ്രീ: 1077 ഫോണ്‍: 0468 2322515 മൊബൈല്‍: 8078808915 konnivartha.com:താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ കണ്‍ട്രോണ്‍ റൂം നമ്പര്‍ അടൂര്‍: 04734 224826 കോഴഞ്ചേരി: 0468 2222221 റാന്നി:... Read more »
error: Content is protected !!