നിപ മരണം; സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലധികം പേര്‍: വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളുടെ സര്‍വേ

  konnivartha.com: കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരും ബാക്കി 31 പേര്‍ വീട്ടുകാരും കമ്മ്യൂണിറ്റിയില്‍പ്പെട്ടവരുമാണെന്ന്... Read more »

ഇളകൊള്ളൂര്‍ ചരണയ്ക്കൽ കടവ് ഭാഗത്ത്‌ പുലിയെ കണ്ടതായി അഭ്യൂഹം

  konnivartha.com: കോന്നി ഇളകൊള്ളൂര്‍ ചരണയ്ക്കൽ കടവ് ഭാഗത്ത്‌ പുലിയെ കണ്ടതായി അഭ്യൂഹം പരക്കുന്നു . ഇളകൊള്ളൂര്‍ ഭാഗത്തെ സോഷ്യല്‍ മീഡിയാകളില്‍ ആണ് ഇത്തരം മെസ്സേജുകള്‍ കാണുന്നത് . വനം വകുപ്പ് ജീവനക്കാര്‍ എത്തി പരിശോധന നടത്തിയതായി പ്രമാടം പഞ്ചായത്ത് വെട്ടൂര്‍  വാര്‍ഡ്‌ അംഗം ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/09/2023)

സ്പോട്ട് അഡ്മിഷന്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 15 ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.  അഡ്മിഷനു താല്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ അന്നേ... Read more »

കോഴിക്കോട്ട്‌ നിപ സ്ഥിരീകരിച്ചു; രണ്ട് മരണം വൈറസ് ബാധ മൂലം

Nipah virus behind two deaths in Kerala; Centre rushes team of experts:Union Health Minister Mansukh Mandaviya confirms two Nipah virus deaths in Kerala konnivartha.com: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ... Read more »

ഗതാഗത നിയന്ത്രണം(വട്ടക്കാവ് -വെളളപ്പാറ-ഞക്കുകാവ് -ജോളി ജംഗ്ഷന്‍)

  konnivartha.com: വട്ടക്കാവ് -വെളളപ്പാറ-ഞക്കുകാവ് -ജോളി ജംഗ്ഷന്‍ റോഡില്‍ അപകട നിലയിലുളള കലുങ്ക് പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി (സെപ്റ്റംബര്‍ 13)മുതല്‍ ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ വട്ടക്കാവ് -വെളളപ്പാറ റോഡ് വഴി കടന്ന് പോകണമെന്ന് പൊതുമരാമത്ത് നിരത്ത്... Read more »

കോഴിക്കോട് നിപ സംശയം: പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം

  കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/09/2023)

മിഷന്‍ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം രണ്ടാം ഘട്ടം ആരംഭിച്ചു ഗര്‍ഭിണികള്‍,കുട്ടികള്‍ എന്നിവരില്‍ പ്രതിരോധകുത്തിവെപ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി മാത്രം എടുത്തവര്‍ക്കും കുത്തിവെപ്പ് നല്‍കുന്ന മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 16... Read more »

മിഷൻ ഇന്ദ്രധനുഷ്: രണ്ടാംഘട്ടം ഇന്ന് മുതൽ

  മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാം. ഞായറാഴ്ചയും... Read more »

ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ (സെപ്. 11)

  konnivartha.com: പതിനഞ്ചാം കേരള നിയമസഭയിലേക്ക് ‘98 – പുതിപ്പള്ളി’ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ (സെപ്റ്റംബർ 11, തിങ്കളാഴ്ച) നടക്കും. രാവിലെ 10ന് നിയമസഭാ ചേംബറിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയിൽ... Read more »

പ്രതിരോധ ഹെൽപ് ലൈനുമായി ബിലീവേഴ്‌സ് മെഡിക്കൽ സെന്റർ

konnivartha.com: ആത്മഹത്യകൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ ഹെൽപ് ലൈനുമായി കോന്നി ബിലീവേഴ്‌സ് മെഡിക്കൽ സെന്റർ .ആത്മഹത്യ പ്രതിരോധ ഹെൽപ് ലൈൻ നമ്പർ ഉദ്ഘാടനം അഡ്വകെ യു ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു .24 മണിക്കൂറും ഹെൽപ്‌ലൈൻ പ്രവർത്തന സജ്ജമായിരിക്കുമെന്ന് അധിക്യതർ പറഞ്ഞു.... Read more »
error: Content is protected !!