അരുവാപ്പുലം ഊട്ടുപാറയില്‍ പുലി ഇറങ്ങി :ആടിനെ പിടിച്ചു

  konnivartha.com: കോന്നി അരുവാപ്പുലം ഊട്ടുപാറയില്‍ പുലി ഇറങ്ങി ആടിനെ പിടിച്ചതായി പരാതി .ഊട്ടുപാറ കല്ലുമല കുഴില്‍ സദാശിവന്‍റെ ആടിനെ ആണ് പുലി പിടിച്ചത് . കഴിഞ്ഞ ദിവസം പാക്കണ്ടം .അതിരുങ്കല്‍ ഭാഗങ്ങളില്‍ ആയിരുന്നു പുലി ആടിനെ പിടിച്ചത് . അരുവാപ്പുലം ഏഴാം വാര്‍ഡില്‍... Read more »

നേരിയ മഴയ്ക്കു സാധ്യത: ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് 06-09-2023 രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 05/09/2023)

  പന്ത്രാംകുഴി നെല്ലിവിള കെഎപി പാലം പ്രവര്‍ത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു:നിര്‍മ്മാണം 45 ലക്ഷം രൂപ എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വികസനമുന്നണിയെന്നത് പ്രവര്‍ത്തികളിലൂടെ കാണിച്ച് തരുന്നവരാണ് സംസ്ഥാന സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പള്ളിക്കല്‍ പഞ്ചായത്തിലെ പന്ത്രാംകുഴി നെല്ലിവിള കെ എ... Read more »

അതിരുങ്കൽ കനകകുന്നിൽ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി

  konnivartha.com: അതിരുങ്കൽ കനകകുന്നിൽ തുണ്ടിയിൽ കെ ജെ രാജന്‍റെ വീട്ടു മുറ്റത്ത് കണ്ട കാല്പാടുകൾ പുലിയുടേതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥിരീകരിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അവർ നിർദ്ദേശിച്ചു.കൂടാതെ പല വീടിന്‍റെ മുറ്റത്തും പുലിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട് .   കഴിഞ്ഞ ദിവസം മ്ലാന്തടം ഭാഗത്ത്‌... Read more »

കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്

  konnivartha.com : തിരുവനന്തപുരം ഗവ.ആയുർവേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആറു മുതൽ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കുള്ള ആയുർവേദ ഒ പി യിൽ മരുന്ന് ലഭിക്കും.... Read more »

കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

  konnivartha.com: തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയുടെ കരട് സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ പേര് ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സെപ്റ്റംബർ 23 വരെ അപേക്ഷ നൽകാം. ഇതിനായി sec.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്ത്... Read more »

കുവൈറ്റില്‍ മലയാളി നഴ്‌സ്സ് ഫ്‌ളാറ്റിന്‍റെ പത്താം നിലയില്‍ നിന്നും വീണു മരിച്ചു

  konnivartha.com: കുവൈത്ത്‌സിറ്റി: ചങ്ങനാശേരി ചാഞോടി സ്വദേശിയായ റെജിയുടെ ഭാര്യ ഷീബയാണ് (42) ഇന്ന് ഉച്ചയോടെ കെട്ടിടത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളികള്‍ ഏറെ വസിക്കുന്ന അബ്ബാസിയായിലെ അപ്‌സര ബസാര്‍ ബില്‍ഡിംഗിന്റെ സമീപത്താണ് സംഭവം നടന്നത്. ഫ്‌ളാറ്റിന്‍റെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന്... Read more »

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 04/09/2023)

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്  പരിശീലനം പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും ബഡ്ഡിംഗിലും ഗ്രാഫ്റ്റിംഗിലും പരിശീലനം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ ഏഴു മുതല്‍ 12 വരെ  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും.  കോഴ്‌സ് ഫീസ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും (4,5 സെപ്റ്റംബർ 2023) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

konnivartha.com: കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും (4,5 സെപ്റ്റംബർ 2023) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്രമായ തോതിൽ മഴ ലഭിക്കുവാൻ സാധ്യത ഉള്ളതിനാൽ ഏവരും ജാഗ്രത പുലർത്തണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു  ബംഗാൾ... Read more »

അച്ചൻകോവിൽ നദീതീരങ്ങളിൽ വസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം : പത്തനംതിട്ട ജില്ലാ കളക്ടര്‍

  konnivartha.com: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കോന്നി വനമേഖലയിലെ വിവിധ മഴമാപിനികളിൽ നിന്നും ശേഖരിച്ച മഴയുടെ തോതു പ്രകാരം കരിപ്പാൻതോട് മേഖലയിലാണ് ജില്ലയിൽ എറ്റവുമധിക മഴ ലഭിച്ചിട്ടുള്ളത്. ഈ സൂചികകൾ പ്രകാരം അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുവാൻ സാധ്യതയുണ്ട്. കല്ലേലി (30.71) കോന്നി (26.91)... Read more »
error: Content is protected !!