Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് തീരദേശ കെഎസ്ആർടിസി ബസ് സർവീസുകൾ നവംബർ 15-ന് ആരംഭിക്കും. ആദ്യ സർവീസ് 15-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5-ന് വെട്ടുകാട് വച്ച് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല,... Read more »
konnivartha.com: പത്തനംതിട്ട കൂടല്‍ രാജഗിരിയില്‍ വനത്തില്‍ നിന്നും കൂട്ടമായി ഇറങ്ങിയ മാനുകളെ വേട്ടയാടി പിടിക്കാന്‍ പുലികള്‍ ഇറങ്ങി എന്ന് “കോന്നി വാര്‍ത്ത ഡോട്ട് കോം” ആധികാരികമായി ഇന്നലെ വാര്‍ത്ത നല്‍കി . എന്നാല്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് വിശ്വാസം വന്നില്ല . എന്നാല്‍... Read more »
konnivartha.com: കോന്നി വലിയ പാലത്തില്‍ നിന്നും അച്ചന്‍ കോവില്‍ നദിയില്‍ ചാടിയയാളെ കണ്ടെത്തിയില്ല . ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് ശേഷമാണ് വയോധികൻ എന്നു തോന്നിക്കുന്നയാൾ കോന്നി പാലത്തിൽ നിന്നും അച്ചൻ കോവിലാറ്റിലേക്ക് ചാടിയത് എന്ന് വാഹന യാത്രികര്‍ പറയുന്നു . ചിറ്റൂർ മുക്ക്... Read more »
konnivartha.com/ പത്തനംതിട്ട : കടത്തിണ്ണകളിൽ വല്യമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞുവന്ന 12 കാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ നൽകി പ്രത്യേകകോടതി. പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ അനിയനെന്നു വിളിക്കുന്ന തോമസ് സാമൂവലി(63)നെയാണ് അടൂർ... Read more »
ഖരമാലിന്യ സംസ്‌കരണം: ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു ഖരമാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സാങ്കേതിക പിന്തുണ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഷിബു അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാതല സാങ്കേതിക... Read more »
konnivartha.com: കൊക്കാത്തോട് കല്ലേലി റോഡില്‍ കലുങ്ക് നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് (നവംബര്‍ 11) രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചതായി കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. Read more »
konnivartha.com: പത്തനംതിട്ട ജില്ലയിലെ കൂടല്‍ രാജഗിരി ഭാഗത്ത് കൂട്ടമായി മാന്‍ ഇറങ്ങി . ഇവയെ പിടിക്കാന്‍ പിന്നാലെ പുലിയും . കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടമായി പുള്ളി മാനുകളെ കാണുന്നു എന്ന് യാത്രികര്‍ പറയുന്നു . സന്ധ്യ കഴിഞ്ഞാല്‍ മാനുകളെ റോഡ് അരുകിലും... Read more »
കെട്ടിടനികുതി അടയ്ക്കണം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജിത നികുതി പിരിവുമായി ബന്ധപ്പെട്ടു നികുതി ദായകരുടെ സൗകര്യാര്‍ഥം നാളിതുവരെ ഒടുക്കേണ്ട കെട്ടിട നികുതി ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കുമെന്നും എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി... Read more »
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നു. ശാസ്ത്രജ്ഞർ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇത് വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്നും അവർ പറയുന്നു. സെപ്റ്റംബർ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോൾ യു എസ് ഉൾപ്പെടെ... Read more »
ഗതാഗതനിയന്ത്രണം ഇ.വി. റോഡില്‍ പെരിങ്ങനാട് വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ നിര്‍മാണപ്രവൃത്തി തുടങ്ങിയതിനാല്‍ ഇന്ന് (9) മുതല്‍ ഈ റോഡില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി അടൂര്‍ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു... Read more »