ജനഹിതമറിയുകയെന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് നവകേരളസദസ്: അഡ്വ.മാത്യു ടി തോമസ് എം എല്‍ എ

  തിരുവല്ല നിയോജകമണ്ഡലം നവകേരളസദസ് സംഘാടകസമിതി രൂപീകരിച്ചു konnivartha.com: ജനഹിതമറിയുകയെന്ന ആശയ ആവിഷ്‌കാരം പ്രാവര്‍ത്തികമാക്കുകയാണ് നവകേരളസദസെന്നു അഡ്വ. മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. തിരുവല്ല നിയോജകമണ്ഡലം നവകേരളസദസ് സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍... Read more »

മധ്യവയസ്കന്റെ മരണം കൊലപാതകം : സഹോദരനും സുഹൃത്തും അറസ്റ്റിൽ

  പത്തനംതിട്ട : ഏഴംകുളം നെടുമണ്ണിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇളയ സഹോദരനെയും സുഹൃത്തിനെയും അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ്. അടൂർ ഏഴംകുളം നെടുമൺ ഓണവിള  പുത്തൻ വീട്ടിൽ അനീഷ് ദത്ത(52) നെയാണ് ചൊവ്വാഴ്ച... Read more »

നവകേരളസദസ് പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/10/2023)

  നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (25) തിരുവല്ല മണ്ഡലത്തില്‍ ഡിസംബര്‍ 16 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ഇന്ന് (25) രാവിലെ 10 നു തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും. അഡ്വ. മാത്യു... Read more »

മഴ : 10 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24... Read more »

കോന്നി ബിലീവേഴ്സ്സില്‍ മെഗാ സര്‍ജറി ക്യാമ്പ്( 24/10/2023 മുതല്‍ 27/10/2023 വരെ)

  കോന്നി ബിലീവേഴ്സ്സില്‍ മെഗാ സര്‍ജറി ക്യാമ്പ് 24/10/2023 മുതല്‍ 27/10/2023 വരെ നടക്കും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .മികച്ച സര്‍ജന്മാരുടെ സേവനം ഉണ്ടാകും . ENT(9 AM TO 6 PM ), ORTHOPEDICS (9 AM TO 6 PM... Read more »

പലസ്തീനുള്ള ഇന്ത്യയുടെ സഹായം ഈജിപ്റ്റിലെ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറി

  പലസ്തീനുള്ള ഇന്ത്യയുടെ സഹായം ഈജിപ്റ്റിലെ റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കൈമാറി. ആറര ടൺ മരുന്നും 32 ടൺ അവശ്യ വസ്തുക്കളും അടങ്ങുന്ന ഇന്ത്യൻ വ്യോമ സേന വിമാനം ഈജിപ്റ്റിലെത്തി ഈജിപ്റ്റിലെ ഇന്ത്യൻ അംബാസിഡർ അജിത് ഗുപ്തെ സാധനങ്ങള്‍ ഏറ്റുവാങ്ങി. ശേഷം ഈജിപ്റ്റിലെ റെഡ്... Read more »

മഴ സാധ്യത : ഇരുപത്തി അഞ്ചാം തീയതി വരെ പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 22-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/10/2023)

  വിദ്യാഭ്യാസ അവാര്‍ഡ്- 23 ജില്ലാതല വിതരണ ഉദ്ഘാടനം (21/10/2023) 2022-23 അധ്യയന വര്‍ഷം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍... Read more »

ലഹരി വിമുക്ത കേന്ദ്രത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

  konnivartha.com: ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സ നല്‍കാന്‍ ജില്ലയില്‍ ലഹരി വിമുക്ത കേന്ദ്രം വേണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം അഡ്വ. എന്‍ സുനന്ദ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തില്‍ കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍... Read more »

പയ്യനാമണ്‍- കുപ്പക്കര റോഡില്‍ ഗതാഗത നിയന്ത്രണം(21/10/2023 മുതല്‍)

  konnivartha.com: പയ്യനാമണ്‍- കുപ്പക്കര റോഡില്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ 21/10/2023 മുതല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ കുമ്പഴ വെട്ടൂര്‍ വഴി കോന്നി റോഡ് തിരിഞ്ഞു പോകേണ്ടതാണെന്നു പൊതുമരാമത്ത് കോന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594975252. Read more »