Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com: കേരളത്തില്‍ സര്‍വീസ് നടത്തുന്ന കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട്... Read more »
സംഘടിത സൈബര്‍-സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് സിബിഐയുടെ ഓപ്പറേഷന്‍ ചക്ര-II ആരംഭിച്ചു.ദേശീയ അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ തുടങ്ങിയത് . അഞ്ചു കേസുകളിലായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്... Read more »
അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യത. എന്നിരുന്നാലും തുടക്കം ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറബിക്കടലിൽ ന്യൂനമർദ്ദം. ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാധ്യത തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം (Low Pressure)... Read more »
ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ 35 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു, കരട് പട്ടിക നാളെ (ഒക്ടോബർ 20) പ്രസിദ്ധീകരിക്കും konnivartha.com: പാലക്കാട് ജില്ലാ പഞ്ചായത്തിലെ വാണിയംകുളം വാർഡും അഞ്ച് ബ്ലോക്ക് പഞ്ചായത്ത്... Read more »
konnivartha.com: പത്തനംതിട്ടയുടെ 37- മത് ജില്ലാകളക്ടറായി എ. ഷിബു ഐഎഎസ് നാളെ (20) രാവിലെ 11 ന് ചുമതലയേല്‍ക്കും. കേരളാ സാമൂഹിക സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായതിനെ... Read more »
konnivartha.com: കോന്നി വകയാറില്‍ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു .സ്കൂട്ടര്‍ യാത്രികന്‍ മുറിഞ്ഞകൽ സന്ധ്യ സദനത്തില്‍ ഭരതൻ (80) മരണപ്പെട്ടു.ഒപ്പമുണ്ടായിരുന്ന മകൾ സന്ധ്യയെ പരിക്കുകളോടെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇടിയുടെ ആഘാതത്തില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു . കാറില്‍ ഉള്ളവര്‍ക്ക് നിസാര പരിക്ക്... Read more »
പത്തനംതിട്ട നഗരസഭാ സെക്രട്ടറി കെ.കെ. സജിത് കുമാര്‍ (47) ഇന്ദോറില്‍ അന്തരിച്ചു. ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ കേരളത്തില്‍നിന്നുള്ള 35 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു സജിത്. മധ്യപ്രദേശിലെ ഇന്ദോറില്‍ അദ്ദേഹം താമസിച്ച ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇടുക്കി മൂലമറ്റം അറക്കുളം 13-ാം... Read more »
konnivartha.com : കോന്നി വകയാര്‍ എസ് ബി ഐയ്ക്ക് സമീപം റോഡില്‍ വാഹനം ഇടിച്ചു പെരുമ്പാമ്പ് ചത്തു . ചത്ത പാമ്പിനെ വഴി അരുകില്‍ എടുത്തു ഇട്ടു വാഹനയാത്രികര്‍ കടന്നു പോയി . രണ്ടു ദിവസം മുന്നേ ആണ് സംഭവം . ദുര്‍ഗന്ധം... Read more »
konnivartha.com/ മഞ്ഞിനിക്കര: മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ ബാവായുടെ ഓർമ്മപെരുന്നാൾ 2024 ഫെബ്രുവരി 9 , 10 തീയതികളിൽ നടക്കുമെന്ന് ദയറാ തലവനും പെരുന്നാൾ കമ്മറ്റി കൺവീനറുമായ മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലിത്ത അറിയിച്ചു. ഫെബ്രുവരി 4 ന് പെരുന്നാൾ കൊടിയേറ്റ് നടക്കും.... Read more »