ശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം നാളെ ( സെപ്തംബര്‍ 27 )

  2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നാളെ ( സെപ്തംബര്‍ 27 ) വൈകിട്ട് മൂന്നിന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. Read more »

സൈനികന്‍റെ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത്; പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

  കൊല്ലം കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് പുറത്ത് ‘പി.എഫ്.ഐ’ എന്ന് ചാപ്പകുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തല്‍.പ്രശസ്തനാകാന്‍ വേണ്ടി സൈനികന്‍ തന്നെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.പരാതിക്കാരനായ സൈനികന്‍ ഷൈന്‍കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.സുഹൃത്തായ ജോഷിയെ ചോദ്യംചെയ്തതോടെയാണ് പരാതിയില്‍ വഴിത്തിരിവുണ്ടായത്. ഷൈന്‍കുമാര്‍... Read more »

ബെംഗളൂരു ബന്ദ് : ബസ്, ടാക്‌സി – ഓട്ടോ സര്‍വീസുകളടക്കം നിര്‍ത്തി : നിരോധനാജ്ഞ പ്രഖ്യാപിച്ചു

  Bengaluru Strike Over Cauvery Issue കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്ന വിഷയത്തില്‍ വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് തുടങ്ങി . ബസ്, ടാക്‌സി – ഓട്ടോ സര്‍വീസുകളടക്കം നിര്‍ത്തി വെച്ചു . ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളും ഒല,... Read more »

കോന്നി പഞ്ചായത്ത് : നായ്ക്കള്‍ക്കും , പൂച്ചകള്‍ക്കും കുത്തിവെയ്പ്പ് എടുക്കണം : ലൈസന്‍സ് വേണം

  konnivartha.com: കോന്നി പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് , വെറ്റനറി ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 വരെ വളര്‍ത്തു നായ്ക്കള്‍ക്കും , പൂച്ചകള്‍ക്കും പേ വിഷബാധയ്ക്ക് എതിരെപ്രതിരോധ കുത്തിവെയ്പ്പ് നടക്കും . കുത്തിവെയ്പ്പ് എടുക്കുന്ന ഈ മൃഗങ്ങളുടെ ഉടമസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പഞ്ചായത്തില്‍ നിന്നും... Read more »

കോന്നി പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍: അഭിമുഖം മാറ്റി

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സെപ്റ്റംബര്‍ 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം അന്നേ ദിവസം അവധി ആയതിനാല്‍ ഒക്ടോബര്‍ 20 ലേയ്ക്ക് മാറ്റിവെച്ചതായി കോന്നി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. Read more »

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവംബർ 18 മുതൽ മണ്ഡല പര്യടനവും ബഹുജന സദസും

  konnivartha.com: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നവംബർ 18 മുതൽ ഡിസംബർ 24 വരെ മണ്ഡലങ്ങളിലും ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും... Read more »

നബിദിനം: പൊതു അവധി 28 ന്

  konnivartha.com: നബിദിനത്തിനുള്ള പൊതുഅവധി ഈ മാസം 28 ന്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നബിദി‍നത്തിനു സർക്കാർ നേരത്തേ പ്രഖ്യാപിച്ച പൊതുഅവധി 27ന് ആയിരുന്നു Read more »

ലഹരിക്കെതിരെ കേരളാ പോലീസ്: 244 പേര്‍ അറസ്റ്റില്‍

  മയക്കുമരുന്നുകള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സംസ്ഥാനതല ആന്‍റി നര്‍കോട്ടിക് ടാസ്ക്ഫോഴ്സ് മേധാവി... Read more »

സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു

  konnivartha.com: അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന ഷോളയൂർ വില്ലേജ് ഓഫിസർ ഇ.എസ്. അജിത് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു റവന്യൂ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. വില്ലേജ് ഓഫിസിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാനതല ഇൻസ്പെക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയുടെയും പൊതുജനങ്ങളിൽനിന്നു ലഭിച്ച... Read more »

കോന്നി പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടന്നു

  konnivartha.com: കോന്നി പഞ്ചായത്തില്‍ വേനല്‍ കാലത്ത് കുടിവെള്ളം വിതരണം ചെയ്ത സമയത്ത് അഴിമതി നടന്നു എന്നുള്ള പരാതിയില്‍ വിജിലന്‍സ് പരിശോധന നടന്നു . പല സ്ഥലത്തും കുടിവെള്ളം ലഭിച്ചില്ല എങ്കിലും പണം വാങ്ങി എന്നാണ് പരാതി . പരാതിയില്‍മേല്‍ പ്രാഥമിക അന്വേഷണം ആണ്... Read more »