നാനൂറോളം സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് കേസ്; പ്രതി തൂങ്ങി മരിച്ച നിലയിൽ

  സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. സിപിഎം മുൻ പ്രാദേശിക നേതാവ് കൂത്തുപറമ്പ് സ്വദേശി എം മുരളീധരനാണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്.... Read more »

പത്തനംതിട്ട ജില്ലാ തല അറിയിപ്പുകള്‍ ( 27/03/2023)

ബാലനീതി നിയമം: മാധ്യമ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28ന് രാവിലെ 11ന് പത്തനംതിട്ട ഹില്‍സ് പാര്‍ക്കില്‍ പരിശീലന പരിപാടി... Read more »

ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാർ; 110 പ്രതികളെ വെറുതെ വിട്ടു

  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. 113 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 110 പ്രതികളെ കോടതി വെറുതെവിട്ടു. മുൻ സി.പി.എം നേതാവും 88-ാം പ്രതിയുമായ സി.ഒ.ടി നസീർ, 18-ാം പ്രതി ദീപക്, 99-ാം... Read more »

40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യത

  konnivartha.com : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും തൃശ്ശൂർ ജില്ലയിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന്... Read more »

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 268 സർവീസുകൾ

  konnivartha.com:കണ്ണൂർ വിമാനത്താവളത്തിൽനിന്നു വിവിധ വിമാന കമ്പനികൾ 268 സർവീസുകൾ നടത്തും. വേനൽക്കാല സമയക്രമപ്രകാരമാണിത്. ശൈത്യകാല സമയക്രമപ്രകാരം 239 സർവീസുകളാണ് ഇവിടെനിന്നുണ്ടായിരുന്നത്. പുതിയ സമയക്രമ പ്രകാരം ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്കു നേരിട്ടു സർവീസ് ആരംഭിക്കും. വരാണസിയിലേക്കു കൂടി സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 25/03/2023)

അവധിക്കാല ചിത്രകലാപഠനം വാസ്തുവിദ്യാഗുരുകുലത്തിന്റെ  അവധിക്കാല ചിത്രകലാപഠനം നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷനുകള്‍ ആരംഭിച്ചു.ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ജൂനിയര്‍ വിഭാഗത്തിലും  എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്സുകള്‍ നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2500/... Read more »

കെട്ടിടനികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ച് സീതത്തോട് ഗ്രാമപഞ്ചായത്ത്

    konnivartha.com : കെട്ടിടനികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്ന കിഴക്കന്‍ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായി സീതത്തോട് ഗ്രാമപഞ്ചായത്ത്. കിഴക്കന്‍ മലയോര മേഖലയില്‍ റാന്നി ബ്ലോക്കിന് കീഴില്‍ ഗവി ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രാമപഞ്ചായത്തില്‍, പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് കെട്ടിടനികുതി 100... Read more »

പ്രത്യേക അറിയിപ്പ് : പത്തനംതിട്ട ജില്ലയിലെ താലൂക്ക് തല  പരാതി പരിഹാര അദാലത്ത്  മേയ് മാസം

konnivartha.com : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മേയ് മാസം പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലും കരുതലും കൈത്താങ്ങും എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   അദാലത്തിന്റെ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍... Read more »

കോന്നി മണ്ഡലത്തിലെ വിവിധ റോഡ് പ്രവർത്തികൾക്കായി 9.60 കോടി രൂപയുടെ ഭരണാനുമതി

    konnivartha.com : കോന്നിനിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവർത്തികൾക്കായി 9.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. അതിൽ ചിറ്റാർ- പുലയൻ പാറ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 4 കോടി രൂപയുടെ... Read more »

കോന്നി വെട്ടൂരിൽ 2 വീടുകളിൽ മോഷണം

    konnivartha.com : കോന്നി വെട്ടൂരിൽ 2 വീടുകളിൽ മോഷണം.ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.ജനാല വഴി കൈ തോട്ടി ഉപയോഗിച്ച് മോഷണം നടത്തിയതെന്ന് പ്രാഥമിക നിഗമനം. ഇരു വീട്ടിലെയും ജനാല തുറന്ന നിലയിലാണ്. മറ്റു വാതിലുകൾ ഒന്നും തുറന്നിട്ടില്ല. വെട്ടൂർ ശാസ്താ തുണ്ടിൽ... Read more »
error: Content is protected !!