Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com : കോന്നി എലിയറയ്ക്കൽ കാളാഞ്ചിറയിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ ഡാൻസാഫ് സംഘവും കോന്നി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായി. മൂർഷിദാബാദ് ടെസിങ്പുർ ഗ്രാമത്തിൽ നിന്നുള്ള സായേദ് മോണ്ടേൽ മകൻ അംജാദ് മോണ്ടേൽ (32), മുകുർ... Read more »

konnivartha.com : പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ അന്വേഷണസംഘത്തിന്റെ വലയിൽ കുരുങ്ങിയ യുവാവ്, എം ഡി എം എ വില്പനസംഘത്തിലെ പ്രധാനകണ്ണി. ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇന്നലെ അടൂർ പറക്കോട് നിന്നും പിടിയിലായ... Read more »

konnivartha.com : പത്തനംതിട്ട: ഇലന്തൂരിൽ നടന്ന ഇരട്ട നര ബലിയെകുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഈ കൊലപാതകത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ പുറത്ത് കൊണ്ട് വരണമെന്നും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു. പാരമ്പര്യ വൈദ്യനും സിപിഎം പ്രാദേശിക... Read more »

konnivartha.com : പത്തനംതിട്ട ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതിയായ മുഹമ്മദ് ഷാഫിയാണെന്ന് പോലീസ്. ചോദ്യംചെയ്യലുമായി ഇയാള്‍ ആദ്യം സഹകരിച്ചില്ലെന്നും ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസില്‍... Read more »

നരബലി : ഷാഫിയും ലൈലയും ചേർന്ന് ഭഗവലിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു : പോലീസ് konnivartha.com : ഇലന്തൂരിൽ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്‍റെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം... Read more »

konnivartha.com : വയനാട്ടിലെ പനമരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ എലിസബത്തിനെ ഇന്നലെ മുതൽ കാണ്മാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതായതായാണ് പരാതി. പൊലീസ് കേസെടുത്തിട്ടുണ്ട്. Read more »

konnivartha.com : പത്തനംതിട്ടയുടെ നരബലിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഒരു തലയോട്ടി, ഒരു ചുവന്ന കുടം തുടങ്ങിയവയും കണ്ടെത്തിയതിൽ പെടുന്നു. സ്ഥലത്തുനിന്ന് പ്രതി പറഞ്ഞ തെളിവുകളും കണ്ടെത്തി. ആഴമുള്ള കുഴിയിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇലന്തൂരിലെ... Read more »

konnivartha.com : കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് 2022 ഒക്ടോബർ 11 ന് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുണ്ട്. രാത്രി 7.20 ന് ജലനിരപ്പ് 191.40... Read more »

konnivartha.com : പത്തനംതിട്ട : ഏഴു വയസ്സുകാരിക്ക് നേരേ ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാoകേരിൽ മത്തായി മാത്തന്റെ മകൻ അനിയൻ എന്ന് വിളിക്കുന്ന സാമൂവൽ പി എം (66) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.... Read more »