Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍

തോക്ക് ലൈസന്‍സുളളവര്‍ രജിസ്റ്റര്‍ ചെയ്യണം മൈലപ്ര ഗ്രാമപഞ്ചായത്തില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവച്ച് കൊല്ലുന്നതിന് തോക്ക് ലൈസന്‍സുള്ളവരുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0468 2222340, 9496042677, ഇമെയില്‍  [email protected] നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി... Read more »

കോന്നി താലൂക്ക് ആശുപത്രിയിലെ അഭിമുഖം മാറ്റി

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ ഈ മാസം 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21ലേക്ക് മാറ്റിയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് അത്യാധുനിക ലേബര്‍ റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.... Read more »

അജ്ഞാതനായ വയോധികനെ പോലീസ് മഹാത്മയിലെത്തിച്ചു

  konnivartha.com : കൊടുമൺ- തെരുവിൽ രാത്രി സമയത്ത് അലഞ്ഞ് തിരിഞ്ഞ് കണ്ടതിനെ തുടർന്ന് ഉദേശം 85 വയസ്സ് തോന്നിക്കുന്ന വയോധികനെ കൊടുമൺ പോലീസ് സബ് ഇൻസ്പെക്ടർ അശോക് കുമാർ, മെമ്പർ വിജയൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു. പരസ്പര... Read more »

ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി

  വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫാണ് തൃശ്ശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പൾസർ സുനിക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം... Read more »

കുട്ടികൾക്ക് ദേശീയ ധീരതാ അവാർഡിന് അപേക്ഷിക്കാം

കുട്ടികൾക്കായുള്ള ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം നടക്കുമ്പോൾ ആറിനും 18 വയസിനുമിടയ്ക്കുള്ള അർഹരായ കുട്ടികൾക്ക് അപേക്ഷിക്കാം.... Read more »

കാണാതായ പത്താം ക്ലാസുകാരിയേയും സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയത്തെ ലോഡ്ജില്‍ കണ്ടെത്തി

  konnivartha.com : പത്തനംതിട്ട മൂഴിയാറില്‍ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയേയും സ്വകാര്യ ബസ്സ്‌ ഡ്രൈവറെയും കോട്ടയം ബസ്സ്‌ സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നും കണ്ടെത്തി . ഇരുവരെയും മൂഴിയാര്‍ പോലീസ് കണ്ടെത്തി .പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തും .പീഡനം നടന്നു  എങ്കില്‍... Read more »

സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി കടന്നു: നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം: ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

  konnivartha.com : രണ്ടു കുട്ടികളുടെ പിതാവായ സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി കടന്നു: നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം: ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി മൂഴിയാര്‍ പൊലീസ് വിവാഹിതനും 2 കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ്സ്‌ ഡ്രൈവര്‍... Read more »

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കും

  പ്ലസ്‌ വൺ: 56,935 അധിക സീറ്റുകൂടി ; യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കുംമുമ്പുതന്നെ 56,935 പ്ലസ്‌ വൺ സീറ്റ്‌ അധികമായി അനുവദിച്ച്‌ പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അരലക്ഷത്തിലേറെ അധിക... Read more »

മഴ: വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച (11.7.2022) അവധി പ്രഖ്യാപിച്ചു. ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയും ജലാശയങ്ങൾ... Read more »
error: Content is protected !!