​പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു

  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ ശക്തിയും സംയമനവും രാജ്യം കണ്ടതായി അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യൻ പൗരന്റെയും പേരിൽ രാജ്യത്തിന്റെ കരുത്തുറ്റ സായുധ സേനകൾക്കും, രഹസ്യാന്വേഷണ ഏജൻസികൾക്കും, ശാസ്ത്രജ്ഞർക്കും അദ്ദേഹം അഭിവാദ്യം അർപ്പിച്ചു.... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/05/2025 )

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ടയില്‍ മേയ് 16 മുതല്‍ ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പ്രദര്‍ശന നഗരി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയ്ക്കായി പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുങ്ങുന്നത് 71,000  ചതുരശ്രയടി പവലിയന്‍. അത്യാധുനിക... Read more »

കേരളത്തിൽ 14/05/2025 വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശം

  ഇന്ന് (12/05/2025) മുതൽ 14/05/2025 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും... Read more »

പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴ സാധ്യത

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം   12/05/2025: പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ 13/05/2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം 14/05/2025: എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള... Read more »

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണൻ(40) അന്തരിച്ചു

Konnivartha. Com :പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് ചെന്നീർക്കര മാത്തൂർ മേലേടത്ത് എംജി കണ്ണൻ(40) അന്തരിച്ചു. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണൻ(40) അന്തരിച്ചു. കഴിഞ്ഞ ദിവസം സ്ട്രോക്ക് വന്നതിനെത്തുടർന്ന് പരുമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു . ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. അൽപ്പം മുമ്പ്... Read more »

വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ചു :ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി

  konnivartha.com: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കകം പാകിസ്താന്‍ ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു . വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം പറഞ്ഞത് . നിയന്ത്രണ രേഖയിൽ (എൽഒസി) നിലവിൽ വെടിവയ്പ്പ് നടക്കുന്നില്ല എന്ന്... Read more »

There is no firing currently along the Line of Control (LoC): Defence Sources

konnivartha.com: Operation Sindoor | LIVE Updates:There is no firing currently along the Line of Control (LoC): Defence Sources According to army sources, there was no blast in Srinagar and no firing at... Read more »

കോന്നി കുളത്ത് മണ്ണില്‍ ഷോക്ക്‌ അടിച്ചു കുട്ടിയാന ചരിഞ്ഞു

  konnivartha.com: കോന്നി കുളത്തുമണ്ണില്‍ ഫെന്‍സിങ്ങില്‍ നിന്നും ഷോക്ക്‌ അടിച്ചു  കാട്ടാന കുട്ടി  ചരിഞ്ഞ നിലയില്‍ .കുളത്തുമണ്ണ്  ക്ഷേത്രത്തിനു സമീപമായാണ് കുട്ടിയാനയെ ഷോക്ക്‌ ഏറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .കൈത കൃഷി നടക്കുന്ന സ്ഥലത്ത് ആണ് കാട്ടാനയെ ഷോക്ക്‌ അടിച്ചു ചരിഞ്ഞ നിലയില്‍ കണ്ടത്... Read more »

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത

കാലാവസ്ഥാ അറിയിപ്പ്:കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത konnivartha.com: 2025 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള (model error)... Read more »

Drones have been sighted at 26 locations along the International Border and LoC with Pakistan:Ministry of Defence

konnivartha.com: Drones have been sighted at 26 locations along the International Border and LoC with Pakistan. These include suspected armed drones. The locations include Baramulla, Srinagar, Avantipora, Nagrota, Jammu, Ferozpur, Pathankot, Fazilka,... Read more »
error: Content is protected !!