Trending Now

കോന്നിയില്‍ സൗജന്യ സ്പോക്കൺ ഇംഗ്ളീഷ് പരിശീലനം

  konnivartha.com : കോന്നി പബ്ലിക്ക് ലൈബ്രറി കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ളീഷ് പരിശീലനം നടത്തുന്നു. യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തിങ്കൾ ഒഴികെ എല്ലാ ദിവസവും വൈകിട്ട്... Read more »

കോന്നിയില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോ ഇടിച്ചു : ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

  konnivartha.com : കോന്നി മാമ്മൂടിനും ചിറ്റൂര്‍ മുക്കിനും ഇടയില്‍ വഴിയരുകില്‍ ഒതുക്കി ഇട്ട കാറിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോ ഇടിച്ചു . ഗുരുതരമായി പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് ഉച്ചയോടെ ആണ് സംഭവം .... Read more »

മെഡിസെപ് കേരളത്തിന്റെ സഹജാവബോധത്തിന്റെയും സഹകരണത്തിന്റെയും ദൃഷ്ടാന്തം: മുഖ്യമന്ത്രി

konnivartha.com : കേരളം ഉയർത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയിലേക്കു കേരളത്തെ... Read more »

പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ:കന്നി പറക്കൽ DRDO വിജയകരമായി പൂർത്തിയാക്കി

  സ്വയം പ്രേരിത പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപകല്പന ചെയ്ത പരീക്ഷണ വിമാനത്തിന്റെ കന്നി പറക്കൽ DRDO വിജയകരമായി പൂർത്തിയാക്കി 2022 ജൂലൈ 01-ന് കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്ന് സ്വയം പ്രേരിത പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ... Read more »

വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം

  konnivartha.com : മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിദേശ യാത്രയ്ക്ക്  മുമ്പ് തൊഴിൽദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിൽ... Read more »

കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ മോഷണം : പോലീസ് ശാസ്ത്രീയ പരിശോധന നടത്തി

  konnivartha.com : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴില്‍ ഉള്ള കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന സാംബ സംഭവത്തില്‍ പോലീസ് വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി .പോലീസ് ഡോഗ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു . ക്ഷേത്ര ശ്രീകോവിലിന്‍റെ മുൻഭാഗത്ത്... Read more »

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം

  konnivartha.com : അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 7209 പേരും ജൂണ്‍ മാസം മാത്രം... Read more »

കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്

  കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാൽ തെക്കന്‍ കേരളത്തില്‍ നാളെ ദുൽ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി... Read more »

രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 2 പേർ പിടിയിൽ

konnivartha.com / പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസാഫ് ), അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ടു യുവാക്കൾ അറസ്റ്റിലായി.... Read more »

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും :വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും

  അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയുടെ... Read more »
error: Content is protected !!