Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

സ്‌കൂള്‍ ക്യാമ്പസിലെ പൊതുവഴി നിരോധിച്ച് ബാലാവകാശ കമ്മീഷന്‍ തൈക്കാവ് ഗവ.എച്ച്.എസ്.എസ്.&വി.എച്ച്.എസ്.സ്‌കൂള്‍ ക്യാമ്പസ് പൊതുവഴിയായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, മുന്‍സിപ്പില്‍ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ അംഗം റെനി... Read more »

പത്തനംതിട്ട റവന്യൂ റിക്കവറി: ബാങ്ക് വായ്പ കുടിശ്ശിക നിവാരണ മേള വന്‍ വിജയത്തിലേക്ക്

  konnivartha.com :ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി ബാങ്ക് വായ്പ കുടിശിക നിവാരണമേള ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ നടന്നു. ആദ്യ ദിവസം നടന്ന ടി റിക്കവറി മേളയില്‍ 62 കേസുകള്‍ പരിഗണിച്ചു. അതില്‍ 44 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പ്... Read more »

പത്തനംതിട്ടയില്‍ അനധികൃത കശാപ്പിനെതിരെ വ്യാപക റെയ്ഡ്: 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു: കോന്നിയില്‍ ആരോഗ്യ വകുപ്പ് ,പഞ്ചായത്ത് മിണ്ടില്ല ,കാരണം ..കൈമടക്ക്

  konnivartha.com : പത്തനംതിട്ട നഗരത്തില്‍ അനധികൃത കശാപ്പ് വ്യാപകമാകുന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നഗരസഭ ആരോഗ്യ... Read more »

വിസ്മയ കേസ്: കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ: പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി

  കൊല്ലം നിലമേലിൽ വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498A വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും 2019 മെയ് 31 നായിരുന്നു... Read more »

സംഘടിച്ച് മുന്നേറുക, നിരാശരാകാതെ പ്രവൃത്തിയെടുക്കുക: ടി. പത്മനാഭൻ

  കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പിയു.) സംസ്ഥാന സമ്മേളനം കണ്ണൂരിൽ  നടന്നു konnivartha.com / കണ്ണൂർ: സംഘടിച്ച് മുന്നേറണമെന്നും നിരാശരാകാതെ പ്രവൃത്തിയെടുക്കണമെന്നും കഥാകൃത്ത് ടി. പത്മനാഭൻ. കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പിയു.) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടി.... Read more »

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 38 -ാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു

  konnivartha.com : ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ (എസ്.സി.ടി.ഐ.എം.എസ്.ടി) 38-ാമത് ബാച്ചിന്റെ വാര്‍ഷിക ബിരുദദാന സമ്മേളനം തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടന്നു. ആരോഗ്യമേഖലയിലും മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും വികസനത്തിലും... Read more »

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

  മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടിക മേയ് 25 ന് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും. കരട് പട്ടിക... Read more »

മുംബൈ ജോഗേശ്വരി മലയാളി സമാജം അറിയിപ്പ് : വിജയൻ നായർ മരണപ്പെട്ടു ; ബന്ധുക്കള്‍ ബന്ധപ്പെടുക

  konnivartha.com /mumbai : മുംബൈ : ജോഗേശ്വരി വിജയൻ നായർ എന്ന് അറിയപ്പെടുന്നയാള്‍ മരണപ്പെട്ടു. (21/05/2022 രാവിലെ)ഒരുപാട് കാലമായി അദ്ദേഹത്തെ ജോഗേശ്വരിയിലും പരിസര പ്രദേശങ്ങളിലും തനിച്ച് കാണാറുണ്ടായിരുന്നു. ഇദ്ദേഹം മലയാളിയാണെന്ന് സമാജം അറിയുന്നത് മരണപ്പെട്ടതിന് ശേഷം മാത്രമാണ്. ഇദ്ദേഹത്തിൻ്റെ മൃതദേഹം ഗോരഗാവ് സിദ്ധാർത്ഥ്... Read more »

വാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി

    യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ... Read more »

മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശം

  വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രിംകോടതി. പകവീട്ടല്‍ പോലെയാണ് വിചാരണ കോടതികള്‍ വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വധശിക്ഷ വിധിക്കും മുമ്പ് വിചാരണ കോടതിതലം മുതല്‍ തന്നെ പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിയെ കുറിച്ചുള്ള... Read more »
error: Content is protected !!