Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകളുമായി ചെന്നൈയിൽ നിന്നുള്ള സംഘം ഇന്നുമുതൽ കലഞ്ഞൂരിൽ പുലിയെ നിരീക്ഷിക്കാനായി എത്തും.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ* കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ ഇന്ന് എത്തുന്നത് അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറ. കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചെന്നൈ... Read more »
പമ്പാ നദിയുടെ ശുചീകരണത്തിനായും കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും കുള്ളാര്‍ ഡാമില്‍ നിന്നും പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ... Read more »
കോന്നി ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ പീഡിയാട്രിക് (കുട്ടികളുടെ ) വിഭാഗം ഒ. പി.ഡോ . ഗ്രീഷ്മ ബേബി (DCH .DNB )യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14 മുതല്‍ ആരംഭിക്കും . രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ... Read more »
പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചുകടന്ന് ഉറങ്ങിക്കിടന്ന അറുപത്തിയഞ്ചുകാരിയെ കടന്നുപിടിച്ച പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാരായകേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ വടശ്ശേരിക്കര മണിയാർ അരീയ്ക്കക്കാവ് ചരിവുകാലായിൽ വീട്ടിൽ പൂക്കുഞ്ഞിന്റെ മകൻ രഘു എന്ന് വിളിക്കുന്ന ബഷീർ (51) ആണ് അറസ്റ്റിലായത്.... Read more »
konnivartha.com : കലഞ്ഞൂരില്‍ പുലി ഇറങ്ങിയ സ്ഥലങ്ങളില്‍ ഉടന്‍ ഡ്രോണ്‍ പരിശോധന നടത്തുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പുലി ഭീഷണി നേരിടുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വനം – റവന്യു -പഞ്ചായത്ത് അധികൃതരുടെ... Read more »
konnivartha.com /റാന്നി: റാന്നിയിൽ നടക്കുന്ന അഖില ഭാരതീയ ശ്രീമത് അയ്യപ്പ മഹാ സത്രം മുംബൈയിലും സംഘടിപ്പിക്കുമെന്ന് സനാതന ധർമ സഭ അധ്യക്ഷൻ കെ ബി ഉത്തം കുമാർ നായർ. സത്രത്തിന്റെ പുരോഗതിയും നടത്തിപ്പും വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിന് വെളിയിലും റാന്നിയിൽ... Read more »
ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം ഡിസംബര്‍ 20 ന് പൊതു വിജ്ഞാനത്തെ ആധാരമാക്കി ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടത്തുന്നു. അംഗീകൃത സ്‌കൂളുകളിലെ ഒന്‍പത്, 10,11,12 ക്ലാസുകളിലെ രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം... Read more »
ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിന് ഏറ്റവും നല്ല ആയുധം പ്രതിരോധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിമുക്ത കേരളം പ്രചാരണത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം... Read more »
konnivartha.com : 2022 സെപ്റ്റംബർ 30ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം നം. 754(E) പ്രകാരം, എല്ലാ വിഭാഗത്തിൽപ്പെട്ട മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന/ വിതരണത്തിന് (ഡ്രഗ്‌സ് റൂൾസ് 1945 പ്രകാരം ഔഷധ വിൽപ്പനയ്ക്ക് ലൈസൻസുള്ള സ്ഥാപനങ്ങൾക്കൊഴികെ) Medical Devices Sales Registration Certificate (Form MD-42) അനിവാര്യമാണ്. നവംബർ 21 മുതൽ, മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയ്ക്കായിട്ടുള്ള Registration... Read more »
അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി, യുവാക്കള്‍ക്ക് തെരുവ് നായ്ക്കളെ ശാസ്ത്രീയമായി പിടിക്കുന്നതിനും, നിയന്ത്രിച്ചു വന്ധീകരണം, മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയ ആവശ്യത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയില്‍ അഞ്ചുദിവസം ദൈര്‍ഘ്യമുള്ള പ്രായോഗിക പരിശീലനം നടത്തുന്നു. താല്പര്യമുള്ള കായികശേഷിയുള്ള പത്താം ക്ലാസ്... Read more »