Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com : പാറഖനനത്തിന്റെ മറവിൽ സർക്കാർ ഖജനാവിന് വൻ ചോർച്ച. ക്രഷർ യൂണിറ്റുകളിൽനിന്ന് ജിയോളജി പാസില്ലാതെ ടൺകണക്കിന് മെറ്റിലും എം.സാൻഡും ആണ് കടത്തുന്നത്. കോന്നിയിലും പരിസരത്തുമുള്ള മിക്ക ക്രഷർ യൂണിറ്റുകളിലും അനുവദിച്ചിരിക്കുന്ന ജിയോളജി പാസിനപ്പുറമാണ് ക്രഷർ യൂണിറ്റുകാർ വില്പന നടത്തുന്നത്.ഇത്തരം വാഹനങ്ങൾ... Read more »

konnivartha.com : എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജി ല്ലകളില്‍ യെല്ലോ അലര്‍ട്ടുംപുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്,... Read more »

ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം. യുപിഐ ആപ്പുകൾ ഉപയോഗിച്ചും... Read more »

konnivartha.com : പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ് ജംഗ്ഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പൂങ്കാവ് പുത്തേത്ത് ആലീസ്, ഹോട്ടൽ ജീവനക്കാരാൻഇളകൊള്ളൂർ സ്വദേശി ജോർജ്ജുകുട്ടി, മേശരി തൊഴിലാളി തോമസ്,ബംഗാൾ സ്വദേശി മണിറൂൾ, അസാം സ്വദേശി സമീർ, ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഇത്തരസംസ്ഥാന തൊഴിലാളി... Read more »

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ(73) അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.യുഎഇയില്‍ നാല്‍പ്പത് ദിവസത്തെ ദുഖാചരണം... Read more »

konnivartha.com : കോന്നി സെന്‍ട്രല്‍ – ആനക്കൂട് റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു മറഞ്ഞു . സമീപത്തെ മതില്‍ ഇടിച്ചാണ് കാര്‍ കാരണം മറിഞ്ഞത് . കോന്നി അഗ്നിശമന വിഭാഗം എത്തി കാര്‍ ഉയര്‍ത്തി .ഊട്ടുപാറ നിവാസികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്... Read more »

konnivartha.com : കെ എസ് ഡി പി റോഡു പണിയുടെ പേരില്‍ ഏതാനും മാസം മുന്നേ കോന്നിയില്‍ ഓട എടുപ്പ് തുടങ്ങി . പണി പൂര്‍ത്തിയാക്കിഓടയുടെ മുകളില്‍ സ്ലാബ് ഇട്ടില്ല .ഇതിലേക്ക് വീണ് നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുന്നു . ഇന്ന് രാവിലെ... Read more »

konnivartha.com : പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം അടൂര്‍, തിരുവല്ല എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിക്ഷണര്‍, 5 നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരും, മറ്റു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക... Read more »

konnivartha.com : നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരെ... Read more »

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡിൽ ചുങ്കത്തിൽ ചിറപ്പാട്ട് വീട്ടിൽ... Read more »