Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

konnivartha.com : കോന്നി കോന്നി ഗ്രാമപ്പഞ്ചായത്ത് 18-ാം വാർഡിൽ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. മുൻ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ പി ഗീതയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികജാതി ജനറൽ മണ്ഡലമായ ചിറ്റൂർ വാർഡിൽ യു ഡി എഫ് അംഗമായിരുന്ന ബാലൻ്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്... Read more »

konnivartha.com : കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ചിറ്റൂരില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാലന്‍റെ മകള്‍ അര്‍ച്ചന ബാലനെ സ്ഥാനാര്‍ഥിയാക്കുവാന്‍ യു ഡി എഫ് തീരുമാനിച്ചു .വാര്‍ഡ് അംഗമായിരിക്കെ ബാലന്‍ അന്തരിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് ചിറ്റൂര്‍ വാര്‍ഡില്‍... Read more »

പത്തനംതിട്ട : സേവനത്തിന്റെ കരങ്ങൾ നീട്ടി വീണ്ടും ഇലവുംതിട്ട ജനമൈത്രിപൊലീസ്. ഒട്ടേറെ സേവന,ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതുജന സ്വീകാര്യത പിടിച്ചുപറ്റിയ ഇലവുംതിട്ട ജനമൈത്രിപൊലീസിന്റെ മാതൃകപരമായ പ്രവർത്തനം വീണ്ടും. ഇത്തവണ ആ കരുതൽ ലഭിച്ചത് ഇലവുംതിട്ട സ്വദേശിനി ലില്ലികുട്ടി (54) ക്കാണ്. ഹൃദയസംബന്ധമായ തകരാർ,... Read more »

കോവിഡ് സാഹചര്യം: കേരളത്തിൽ മാസ്‌ക്ക് നിർബന്ധമാക്കി konnivartha.com : കോവിഡ് സാഹചര്യം പരിഗണിച്ച് പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും യാത്രകളിലും മാസ്‌ക്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവായി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവ്. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും.നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള... Read more »

konnivartha.com : മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് (26 ഏപ്രിൽ) 108 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു വിദഗ്ദ്ധ പരിശോധനയ്ക്കായി സംസ്ഥാന... Read more »

konnivartha.com / പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ദീപശിഖാ ജാഥയും, ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ... Read more »

പത്തനംതിട്ട: മാനസിക രോഗത്തിന് ചികിത്സയിൽ കഴിഞ്ഞുവന്ന യുവാവ് കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ, പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ബന്ധുക്കളെ റിമാൻഡ് ചെയ്തു. ആറന്മുള കുഴിക്കാല സി എം എസ് സ്കൂളിന് സമീപം ചുട്ടുമണ്ണിൽ മോടിയിൽ ആന്റണിയുടെ മകൻ റെനിൽ ഡേവിഡ് (45) കൊല്ലപ്പെട്ട കേസിൽ, അമ്മയുടെ... Read more »

സംസ്ഥാനത്ത് ശനിയാഴ്ച(ഏപ്രില്‍ 30) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍... Read more »

konnivartha.com :ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മറ്റി ജനറൽസെക്രട്ടറിയും തട്ടയിൽ രണ്ടാം നമ്പർ എൻ എസ് എസ് കരയോഗം പ്രസിഡന്റുമായിരുന്ന പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറു കല്ലുഴത്തിൽ വീട്ടിൽ കെ എൻ സോമശേഖരൻ നായർ (73 ) അന്തരിച്ചു. റിട്ടയേർഡ് സബ്... Read more »

കോന്നി അരുവാപ്പുലം എഴുകുംമണ്ണിൽ പുത്തൻവീട്ടിൽ ശശിധരൻ നായരുടെ ഭാര്യ ലീലാമ്മ വി. ജി (68) നിര്യാതയായി.മക്കൾ ശ്രീദേവി, ശ്രീവിദ്യ, ശ്രീകുമാർ Read more »